ജിൻജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിൻജ

ഐഡിന്ധ
Skyline of ജിൻജ
ജിൻജ is located in Uganda
ജിൻജ
ജിൻജ
ഉഗാണ്ടയുടെ സ്ഥാനം
Coordinates: 00°25′24″N 33°12′14″E / 0.42333°N 33.20389°E / 0.42333; 33.20389Coordinates: 00°25′24″N 33°12′14″E / 0.42333°N 33.20389°E / 0.42333; 33.20389
രാജ്യം ഉഗാണ്ട
മേഖലകിഴക്കൻ മേഖല
ഉപമേഖലബുസൊഗ
ഉഗാൺറ്റയിലെ ജില്ലകൾജിൻജ
Government
 • മേയർ(Muhammad Kezaala Baswale)
ജനസംഖ്യ
 (2014ലെ കണക്കെടുപ്പ്)[1]
 • ആകെ72,931

കിഴക്കൻ ആഫ്രിക്കൻ സമൂഹത്തിലെ മൂന്നാമത്തെ വലിയ സമ്പന്ന പട്ടണമാണ്, ജിൻജ. [2][dubious ]

സ്ഥാനം[തിരുത്തുക]

ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ബുസൊഗ ഉപമേഖലയിലെ ജിൻ‌ജ ജില്ലയിലെ പട്ടണമാണ് ജിൻജ. കമ്പാലയിൽ നിന്ന് 81 കി.മീ. കിഴക്കാണ് ജിൻജ.[3]

വിക്ടോറിയ തടാകത്തിന്റെ വടക്കൻ തീരത്ത് വൈറ്റ് നൈലിന്റെ തുടക്കത്തിലാണ് ഈ പട്ടണം. [4]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Smaller എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Profile എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Road Distance Between Kampala And Jinja With Map". Globefeed.com. ശേഖരിച്ചത് 23 February 2014.
  4. The Editors of Encyclopædia Britannica (13 January 2014). "Profile of Lake Victoria, East Africa". Britinnica.com. ശേഖരിച്ചത് 23 February 2015. {{cite web}}: |last= has generic name (help)

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ജിൻജ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജിൻജ&oldid=3517213" എന്ന താളിൽനിന്ന് ശേഖരിച്ചത്