ഈ ലോകം, അതിലൊരു മനുഷ്യൻ
Jump to navigation
Jump to search
![]() പുറംചട്ട | |
കർത്താവ് | എം. മുകുന്ദൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | പൂർണ്ണ പബ്ലിക്കേഷൻസ് |
ഏടുകൾ | 220 |
എം. മുകുന്ദൻ രചിച്ച നോവലാണ് ഈ ലോകം, അതിലൊരു മനുഷ്യൻ. നോവൽ സാഹിത്യത്തിനുള്ള 1973-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. [1]