ഉള്ളടക്കത്തിലേക്ക് പോവുക

ഈഡിത് ക്രെസ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഡിത് ക്രെസ്സൺ
ഫ്രഞ്ച് പ്രധാനമന്ത്രി
ഓഫീസിൽ
15 മേയ് 1991 – 2 ഏപ്രിൽ 1992
രാഷ്ട്രപതിഫ്രാൻസ്വാ മിത്തെറാൻഡ്
മുൻഗാമിമിഷേൽ റൊക്കാർഡ്
പിൻഗാമിപിയേർ ബെറെഗോവോയ്
ഗവേഷണ, ശാസ്ത്ര സാങ്കേതികവിദ്യകൾക്കായുള്ള യൂറോപ്യൻ കമ്മീഷണർ
ഓഫീസിൽ
23 ജനുവരി 1995 – 12 സെപ്റ്റംബർ 1999
രാഷ്ട്രപതിജാക്ക് സാന്തെർ
മാനുവൽ മാരിൻ (ആക്ടിങ്)
മുൻഗാമിAntonio Ruberti
പിൻഗാമിPhilippe Busquin
വ്യക്തിഗത വിവരങ്ങൾ
ജനനം (1934-01-27) 27 ജനുവരി 1934  (91 വയസ്സ്)
Boulogne-Billancourt, France
രാഷ്ട്രീയ കക്ഷിSocialist Party
പങ്കാളിJacques Cresson
അൽമ മേറ്റർHEC Paris

ഒരു ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകയാണ് ഈഡിത് ക്രെസ്സൺ (French pronunciation: ​[edit kʁɛsɔ̃]). ഈഡിത് കാംപിയോൺ എന്ന പേരിൽ 1934 ജനുവരി 27 നാണ് അവർ ജനിച്ചത്. ഫ്രാൻസിലെ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഏക വനിതായിരുന്നു ഈഡിത്. 1991 മെയ് 15 നാണ് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസ്വാ മിത്തെറാൻഡ് അവരെ പ്രധാനമന്ത്രിയായി നിയമിച്ചത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
പദവികൾ
മുന്നോടിയായത് Minister of Agriculture
1981–1983
Succeeded by
മുന്നോടിയായത് Minister of External Commerce
1983–1986
Succeeded by
മുന്നോടിയായത് Minister of Tourism
1983–1984
Succeeded by
മുന്നോടിയായത് Minister of Industrial Redeployment
1984–1986
Succeeded by
മുന്നോടിയായത് Prime Minister of France
1991–1992
Succeeded by
മുന്നോടിയായത് French European Commissioner
1995–1999
Served alongside: Yves-Thibault de Silguy
Succeeded by
മുന്നോടിയായത് Succeeded by
മുന്നോടിയായത് European Commissioner for Research, Science and Technology
1995–1999
Succeeded by
"https://ml.wikipedia.org/w/index.php?title=ഈഡിത്_ക്രെസ്സൺ&oldid=2501989" എന്ന താളിൽനിന്ന് ശേഖരിച്ചത്