ഈഗിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eagles
Eagles.jpg
The Eagles in 2008 during their Long Road Out of Eden Tour (left to right): Glenn Frey, Don Henley, Joe Walsh, Timothy B. Schmit
ജീവിതരേഖ
സ്വദേശം Los Angeles, California
സംഗീതശൈലി
സജീവമായ കാലയളവ്
  • 1971–1980
  • 1994–2016
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് eagles.com
മുൻ അംഗങ്ങൾ

ഒരു അമേരിക്കൻ റോക്ക് സംഗീത സംഘമാണ് ഈഗിൾസ്. 1971-ൽ ലോസ് ഏഞ്ചൽസിൽ വെച്ച് രൂപീകൃതമായ ഈഗിൾസ്ന് അഞ്ച് നമ്പർ ഗാനവും ആറ് നമ്പർ വൺ ആൽബങ്ങളുമാണുള്ളത്. ആറ് ഗ്രാമി പുരസ്കാരവും അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരവും നേടിയിട്ടുള്ള ഇവർ ലോകമെമ്പാടുമായി 15 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.[1].ഇത് ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച അഞ്ചാമത്തെയും അമേരിക്കയിലെ ഒന്നാമത്തെയും സംഗീത സംഘമാക്കി മാറ്റി.[2]. ഇവരുടെ ഹോട്ടൽ കാലിഫോർണിയ എന്ന പേരിലുള്ള ഗാനവും ആൽബവും ലോകപ്രശസ്തമാണ്. 2Ol3-ൽ പുറത്തിറങ്ങിയ ഇതേ പേരിലുളള മലയാള ചലച്ചിത്രം ഈ ഗാനത്തെ കുറിച്ച് പരാമത്തിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. Vorel, Jim (September 27, 2012). "Eagles tribute band landing at Kirkland". Herald & Review. ശേഖരിച്ചത് January 18, 2013. 
  2. "100 Greatest Artists – 75 > Eagles". Rolling Stone (946). April 15, 2004. ശേഖരിച്ചത് October 27, 2007. 
"https://ml.wikipedia.org/w/index.php?title=ഈഗിൾസ്&oldid=2413240" എന്ന താളിൽനിന്നു ശേഖരിച്ചത്