ഈക്കാട്ട്താങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈക്കാട്ട്താങ്കൽ
ചെന്നൈ നഗരം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലചെന്നൈ ജില്ല
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600 032
Telephone code2225
വാഹന റെജിസ്ട്രേഷൻTN-09

തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിന്റെ ഒരു അയൽപക്ക പ്രദേശമാണ് ഈക്കാട്ട്താങ്കൽ. ജാഫർഖാൻപേട്ട്, ഗിണ്ടി, രാമപുരം എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. ഒളിമ്പിയ ടെക് പാർക്ക് മുതലായ ഐ.ടി. പാർക്കുകളും ഹിൽട്ടൺ മുതലായ പഞ്ചനക്ഷത്ര ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നു. ചെന്നൈ മെട്രോ റെയിലിന് ഈക്കാട്ട്താങ്കൽ നിലയം ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ഈക്കാട്ട്താങ്കൽ&oldid=2438427" എന്ന താളിൽനിന്ന് ശേഖരിച്ചത്