ഇ.ബി. വൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
E. B. White
EB White and his dog Minnie.png
White on the beach with his dog Minnie
ജനനം
Elwyn Brooks White

July 11, 1899
മരണംഒക്ടോബർ 1, 1985(1985-10-01) (പ്രായം 86)
North Brooklin, Maine, U.S.
വിദ്യാഭ്യാസംCornell University
തൊഴിൽWriter
ഒപ്പ്
EB White Signature.svg

 ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു ഇ. ബി. വൈറ്റ് (Elwyn Brooks "E. B." White)(ജനനം-July 11, 1899 , മരണം-October 1, 1985) . He was a contributor to  ദ ന്യൂയോർക്കർ എന്ന ആനുകാലി പ്രസിദ്ധീകരണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. വൈറ്റിന്റെ ബാലസാബിത്യ കൃതികളായ സ്റ്റുവേർട്ട് ലിറ്റിൽ (1945), ഷാർലറ്റ്സ് വെബ് (1952), ദ ട്രമ്പെറ്റ് ഓഫ് സ്വാൻ (1970) തുടങ്ങിയ വളരെ പ്രസിദ്ധമായവയാണ്. സ്കൂൾ ലൈബ്രറി ജേർണൽ 2012 ൽ നടത്തിയ വോട്ടെടുപ്പിൽ  മികച്ച ബാലസാഹിത്യ കൃതിയായി ഷാർലറ്റ്സ് വെബ് (1952) തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. .

ന്യൂയോർക്കിലെ മൗണ്ട് വെർനോൺ എന്ന സ്ഥലത്താണ് വൈറ്റ് ജനിച്ചത്. സാമുവൽ തില്ലി വൈറ്റിന്റേയും ജെസ്സി ഹാർട്ട് വൈറ്റിന്റേയും ഇളയ സന്തതിയായണ് ഇ. ബി. വൈറ്റ് ജനിച്ചത്. വില്ല്യം ഹാർട്ട് എന്ന സ്കോട്ടിഷ് അമേരിക്കൻ ചിത്രകാരന്റെ മകളാണ് വൈറ്റിന്റെ അമ്മ.[1]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Root, Robert L. (1999). E. B. White: The Emergence of an Essayist. University of Iowa Press. പുറം. 23. ISBN 9780877456674.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ.ബി._വൈറ്റ്&oldid=2882703" എന്ന താളിൽനിന്ന് ശേഖരിച്ചത്