സ്റ്റുവാർട്ട് ലിറ്റിൽ
പ്രമാണം:StuartLittle.jpg | |
കർത്താവ് | E. B. White |
---|---|
ചിത്രരചയിതാവ് | Garth Williams |
പുറംചട്ട സൃഷ്ടാവ് | Garth Williams |
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Children's novel |
പ്രസാധകർ | Harper & Brothers |
പ്രസിദ്ധീകരിച്ച തിയതി | 1945 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 128 |
ശേഷമുള്ള പുസ്തകം | Charlotte's Web |
അമേരിക്കൻ എഴുത്തുകാരനായ ഇ. ബി. വൈറ്റ് എഴുതിയ ഒരു ബാലസാഹിത്യനോവലാണ് സ്റ്റുവാർട്ട് ലിറ്റിൽ (Stuart Little),[1] വൈറ്റിന്റെ ആദ്യ ബാലസാഹിത്യ കൃതിയാണിത്. ഗാർത് വില്ല്യംസ് എന്ന ചിത്രകലാകാരനാണ് ഈ നോവലിന്റെ ചിത്രീകരണം നടത്തിയത്. സ്റ്റുവാർട്ട് ലിറ്റിൽ എന്ന ഈ ഭ്രമകല്പനാനോവലിലെ പ്രധാന കഥാപാത്രമായ സ്റ്റുവാർട്ട് ലിറ്റിൽ, ന്യൂ യോർക്ക് നഗരത്തിലെ മനുഷ്യരായ മാതാപിതാക്കൾ ജനിച്ചതാണെങ്കിലും, എല്ലാതരത്തിലും അവൻ ഒരു എലിയെപ്പോലെയായിരുന്നു.
കഥാസാരം
[തിരുത്തുക]ന്യൂ യോർക്ക് നഗരത്തിന്റെ പശ്ചാതലത്തിൽ നടക്കുന്ന ഈ നോവൽ മനുഷ്യരായ മാതാപിതാക്കൾ ജനിച്ച സ്റ്റുവാർട്ട് ലിറ്റിൽ എന്ന എലിയെപ്പോലെ തോന്നിക്കുന്ന ഒരു പ്രധാനകഥാപാത്രത്തേയും സ്റ്റുവാർട്ടിന്റെ ചുറ്റുപാടുകളേയും വളരെ സാങ്കൽപികമായി വിവരിക്കുകയാണ് നോവലിസ്റ്റ്. സ്റ്റുവാർട്ടിന്റെ മാതാപിതാക്കൾ ഇത്തരത്തിൽ ഒരു മകനുണ്ടായതിൽ സമൂഹ്യപരമായും ഘടനാപരമായും അതിജീവിക്കുകയാണ്. സ്റ്റുവാർട്ട് ഒരു സാഹസികനാണ്.
അവലംബം
[തിരുത്തുക]- ↑ Adrian Hennigan (1 November 2001). "Kids' Stuff" (in English). BBC. Retrieved 3 September 2016.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Stuart Little first edition dustjacket at NYPL Digital Gallery