ഇർവിംഗ് ഫിൻകെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഇർവിംഗ് ഫിൻകെൽ
പ്രമാണം:ഇർവിംഗ് ഫിൻകെൽ.png
ഇർവിംഗ് ഫിൻകെൽ
ജനനംസെപ്റ്റംബർ 1951 [1]
ലണ്ടൻ
തൊഴിൽപുരാരേഖ ചരിത്ര വിദഗ്ദ്ധൻ, പുരാവസ്തു ശാസ്ത്രജ്ഞൻ

പുരാരേഖ ചരിത്ര വിദഗ്ദ്ധനും പുരാവസ്തു ശാസ്ത്രജ്ഞനുമാണ് ഡോ. ഇർവിംഗ് ലിയോനാഡ് ഫിൻകെൽ. പശ്ചിമേഷ്യയിലെ അസീറിയൻ സംസ്‌കാരത്തെ കുറിച്ചുള്ള പഠനത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

ബർമ്മിംഗ്ഹാം സർവകലാശാലയിൽ നിന്ന് അസീറിയോളജിയിൽ ഗവേഷണ ബിരുദം നേടി. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയൻ കളിമൺ ആലേഖനങ്ങളുടെ ക്യുറേറ്ററാണ്. മെസോപ്പൊട്ടേമിയയിലെ വൈദ്യ ശാസ്ത്രം, മാജിക് എന്നിവയെ കുറിച്ച് പഠിച്ചിട്ടുള്ള അദ്ദേഹം അവിടെ പുരാതന കാലത്തുണ്ടായിരുന്ന സാഹിത്യം, മതം എന്നിവയെ കുറിച്ചുള്ള ഗവേഷണം നടത്തിയിട്ടുണ്ട്. പാശ്ചാത്യേതര സംസ്‌കാരങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്ന ബോർഡ് ഗെയിമുകളുടെ ചരിത്രവും അദ്ദേഹത്തിന് പ്രത്യേക താല്പര്യമുള്ള വിഷയമാണ്. ആന്ത്രോപ്പോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സഹായത്തോടെ 'ഇന്ത്യൻ ബോർഡ് ഗെയിം സർവെ' എന്ന പ്രോജക്ട് ചെയ്തു.[1]

കൃതികൾ[തിരുത്തുക]

അക്കാദമികം[തിരുത്തുക]

  • Finkel, I.L. (2014). ദ ആർക്ക് ബിഫോർ നോഹ്: ഡീകോഡിംഗ് ദ സ്റ്റോറി ഓഫ് ഫ്ലഡ്. Hodder & Stoughton. ISBN 978-1444757057.
  • Finkel, I. L., ed. (2008). ഏൻഷ്യന്റ് ബോർഡ് ഗെയിംസ് ഇൻ പെർസ്പെക്ടീവ്. London: British Museum.
  • Finkel, I.L.; Geller, M.J., eds. (2007). The Wellcome Conference on Babylonian Medicine. Styx.
  • Finkel, I.L. "Report on the Sidon Cuneiform tablet". Archaeology & History in Lebanon. 24 (Autumn 2006): 114–20.
  • Finkel, I.L. (2005). "Documents of the Physician and Magician". എന്നതിൽ Spar, I.; Lambert, W.G. Cuneiform Inscriptions in the Metropolitan Museum. New York. pp. 155–76.
  • Finkel, I.L. (2005). "Explanatory Commentary on a List of Materia Medica". എന്നതിൽ Spar, I.; Lambert, W.G. Cuneiform Inscriptions in the Metropolitan Museum. New York. pp. 279–83.
  • Finkel, I.L. (2003). "Pachisi in Arab Garb". Board Games Studies. 5: 65–78.
  • Finkel, I.L.; Reade, J.E. (2002). "On some inscribed Babylonian alabastra". Journal of the Royal Asiatic Society. 12 (01): 31–46.

സാഹിത്യം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പ്രളയകഥ ഉണ്ടായത് മെസൊപ്പൊട്ടേമിയൻ ആലേഖനങ്ങളിൽനിന്ന്: ഇർവിംഗ് ഫിൻകെൽ". www.kairalinewsonline.com. ശേഖരിച്ചത്: 27 സെപ്റ്റംബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Finkel, Irving
ALTERNATIVE NAMES
SHORT DESCRIPTION Archaeologist
DATE OF BIRTH 1951
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഇർവിംഗ്_ഫിൻകെൽ&oldid=2784526" എന്ന താളിൽനിന്ന് ശേഖരിച്ചത്