ഇൻഫർമേഷൻ സൂപ്പർ ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഗോള കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ വ്യക്തികളെയും സംഘടനകളെയും കൂട്ടിയോജിപ്പിക്കുന്നതിൽ ഏറെ സഹായിക്കുന്നുണ്ട്. എഴുത്തുകൾ, ഗ്രാഫിക്സ്, ശബ്ദം, ചിത്രം എന്നിവ അതിവേഗത്തിൽ കൈമാറാനുള്ള വിപുലായി വരുന്നു. ഈ സന്ദർഭത്തിലാണ് അതി വേഗ ഇന്റർനെറ്റിനെ ഇൻഫർമേഷൻ സൂപ്പർ ഹൈവേ എന്ന് അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റും 2000 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പക്ഷ സ്ഥാനാർത്ഥിയുമായിരുന്ന അൽഗോർ വിളിച്ചത്.[1]

അവലംബം[തിരുത്തുക]

  1. വികെ ആദർശ്‌. "ഒബാമയുടെ വിജയവും സോഷ്യൽ നെറ്റ്‌വർക്കിന്റെ കരുത്തും". November 10, 2012. indiavisiontv.com. ശേഖരിച്ചത് 19 മെയ് 2013. 
"https://ml.wikipedia.org/w/index.php?title=ഇൻഫർമേഷൻ_സൂപ്പർ_ഹൈവേ&oldid=1935014" എന്ന താളിൽനിന്നു ശേഖരിച്ചത്