ഇൻഫർമേഷൻ സൂപ്പർ ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Information superhighway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഗോള കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ വ്യക്തികളെയും സംഘടനകളെയും കൂട്ടിയോജിപ്പിക്കുന്നതിൽ ഏറെ സഹായിക്കുന്നുണ്ട്. എഴുത്തുകൾ, ഗ്രാഫിക്സ്, ശബ്ദം, ചിത്രം എന്നിവ അതിവേഗത്തിൽ കൈമാറാനുള്ള വിപുലായി വരുന്നു. ഈ സന്ദർഭത്തിലാണ് അതി വേഗ ഇന്റർനെറ്റിനെ ഇൻഫർമേഷൻ സൂപ്പർ ഹൈവേ എന്ന് അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റും 2000 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പക്ഷ സ്ഥാനാർത്ഥിയുമായിരുന്ന അൽഗോർ വിളിച്ചത്.[1]

അവലംബം[തിരുത്തുക]

  1. വികെ ആദർശ്‌. "ഒബാമയുടെ വിജയവും സോഷ്യൽ നെറ്റ്‌വർക്കിന്റെ കരുത്തും". November 10, 2012. indiavisiontv.com. Archived from the original on 2013-01-29. Retrieved 19 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇൻഫർമേഷൻ_സൂപ്പർ_ഹൈവേ&oldid=3625331" എന്ന താളിൽനിന്ന് ശേഖരിച്ചത്