ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ
Intervention
Oocyte is injected during ICSI
MeSHD020554

വൈദ്യശാസ്ത്രത്തിൽ വന്ധ്യതയ്ക്കുള്ള ഒരു ആധുനിക ചികിത്സാരീതിയാണ് ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ (ഇമ്‌സി, ഇക്‌സി) [1][2]. ഇതിന്റെ പൂർണ്ണരൂപം ഇൻട്രാസൈറ്റോ പ്ലാസ്മിക് മോർഫോളജിക്കലി സെലക്ടഡ് സ്‌പേം ഇഞ്ചക്ഷൻ എന്നാണ്. ഇതൊരു പുരുഷവന്ധ്യതാ ചികിത്സയാണ്. പുരുഷബീജത്തെ സ്‌കാനിങ് നിയന്ത്രണത്തിലൂടെ പുറത്തെടുത്ത സ്തീബീജവുമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കലനം നടത്തുന്നതാണ് ഈ രീതി. ഇസ്രായേൽ ഡോക്ടറായ ഡോ. ബെഞ്ചമിൻ ബാർട്ടൂബാണ് 2004-ൽ ആദ്യമായി ഈ രീതി വികസിപ്പിച്ചെടുത്തത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]