ഇരുപത്തിയെട്ട് (സ്ഥലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരുപത്തെട്ടിൽ ബ്രിട്ടീഷ് കാലത്തുള്ള മൈൽക്കുറ്റി
ഇരുപത്തിയെട്ട്
Map of India showing location of Kerala
Location of ഇരുപത്തിയെട്ട്
ഇരുപത്തിയെട്ട്
Location of ഇരുപത്തിയെട്ട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)

Coordinates: 11°51′09″N 75°47′13″E / 11.8523782°N 75.7869862°E / 11.8523782; 75.7869862

തലശ്ശേരി ബാവലി റോഡിൽ തലശ്ശേരിയിൽ നിന്നും 28 മൈൽ കഴിഞ്ഞുള്ള സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു പ്രധാനവഴിയിരുന്നു തലശ്ശേരി ബാവലി റോഡ്. മിക്ക സ്ഥലങ്ങളും തലശ്ശേരിയിൽ നിന്നും എത്ര മൈൽ ദൂരെയാണോ ആ സംഖ്യയിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പലസ്ഥലങ്ങളും അങ്ങനെത്തന്നെ. ഇവിടെനിന്നും പേരാവൂരിലേക്ക് ഒരു റോഡ് തിരിയുന്നുണ്ട്. അടുത്ത സ്ഥലമാണ് ആദ്യ ഹെയർപിൻ ആരംഭിക്കുന്ന 29.

"https://ml.wikipedia.org/w/index.php?title=ഇരുപത്തിയെട്ട്_(സ്ഥലം)&oldid=1485086" എന്ന താളിൽനിന്ന് ശേഖരിച്ചത്