സംവാദം:ഇരുപത്തിയെട്ട് (സ്ഥലം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചാം മൈൽ(കതിരൂർ), ആറാം മൈൽ എന്ന പോലെ ഈ സ്ഥലത്തിന്റെ പേർ ഇരുപത്തിയെട്ടാം മൈൽ എന്ന് ആണോ? —ഈ തിരുത്തൽ നടത്തിയത് 166.186.168.39 (സം‌വാദംസംഭാവനകൾ)

ഇങ്ങനെ പലമൈലുകളിലുള്ള സ്ഥലങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണും അതുകൊണ്ട് തലക്കെട്ടിനൊപ്പം പ്രസ്തുത സ്ഥലം എവിടെയെന്നതിനു മനസ്സിലാകുന്ന തരത്തിൽ വലയത്തിനുള്ളിൽ കൊടുക്കുന്നത് നന്നാകും --അഖിലൻ 06:24, 21 നവംബർ 2012 (UTC)[മറുപടി]