ഇരാവതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരാവതി (ဧရာဝတီမြစ်)
ഐയർവാഡി
River
Sagaing3.jpg
The new Irrawaddy Bridge at Sagaing, Ava Bridge behind
Country മ്യാൻമർ
Tributaries
 - left Chindwin, Mu
 - right Myitnge
Cities Myitkyina, Mandalay, Bhamo
Source Mali River[1]
 - coordinates 28°22′0″N 97°23′0″E / 28.36667°N 97.38333°E / 28.36667; 97.38333
Secondary source N'Mai River
 - coordinates 28°4′0″N 98°8′0″E / 28.06667°N 98.13333°E / 28.06667; 98.13333
Source confluence
 - location Damphet, Kachin State
 - elevation 147 m (482 ft)
 - coordinates 25°42′0″N 97°30′0″E / 25.70000°N 97.50000°E / 25.70000; 97.50000
Mouth Andaman Sea
 - location Ale-ywa, Ayeyarwady Division, Burma
 - elevation 0 m (0 ft)
 - coordinates 15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083Coordinates: 15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083
Length 2,170 km (1,348 mi)
Basin 413,710 km2 (159,734 sq mi)
Discharge
 - average 13,000 m3/s (459,091 cu ft/s)
 - max 32,600 m3/s (1,151,258 cu ft/s)
 - min 2,300 m3/s (81,224 cu ft/s)
Irrawaddyrivermap.jpg
Course, watershed, cities and major tributaries of the Irrawaddy River

മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഇരാവതി. ഐയർവാഡിയെന്നും ഈ നദി അറിയപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും പ്രധാന ജലഗതാഗതമാർഗ്ഗവും 2170 കിലോമീറ്റർ നീളമുള്ള ഈ നദിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ആൻഡമാൻ കടലിൽ വീഴുന്നതിനു മുമ്പ് മ്യാൻമറിന്റെ തെക്കു ഭാഗത്ത് വിശാലമായൊരു ഡെൽറ്റ ഇരാവതി നദി നിർമ്മിക്കുന്നു. സംസ്കൃതത്തിലെ ഐരാവതി എന്ന പദത്തിൽ നിന്നാണ് ഇരാവതിയും പീന്നിട് ഐയർവാഡിയുമുണ്ടായത്.

അവലംബം[തിരുത്തുക]

  1. James R Penn (2001) Rivers of the World. Santa Barbara, Calif. [u.a.] ABC-Clio ISBN 1-57607-042-5, ISBN 978-1-57607-042-0. Page 115 paragraph 2, retrieved July 16, 2009
"https://ml.wikipedia.org/w/index.php?title=ഇരാവതി_നദി&oldid=2311250" എന്ന താളിൽനിന്നു ശേഖരിച്ചത്