ഇരാവതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Irrawaddy River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇരാവതി (ဧရာဝတီမြစ်)
ഐയർവാഡി
River
Sagaing3.jpg
The new Irrawaddy Bridge at Sagaing, Ava Bridge behind
രാജ്യം മ്യാൻമർ
പോഷക നദികൾ
 - ഇടത് Chindwin, Mu
 - വലത് Myitnge
പട്ടണങ്ങൾ Myitkyina, Mandalay, Bhamo
സ്രോതസ്സ് Mali River[1]
 - നിർദേശാങ്കം 28°22′0″N 97°23′0″E / 28.36667°N 97.38333°E / 28.36667; 97.38333
ദ്വിതീയ സ്രോതസ്സ് N'Mai River
 - നിർദേശാങ്കം 28°4′0″N 98°8′0″E / 28.06667°N 98.13333°E / 28.06667; 98.13333
Source confluence
 - സ്ഥാനം Damphet, Kachin State
 - ഉയരം 147 m (482 ft)
 - നിർദേശാങ്കം
Unexpected use of template {{25}} - see Template:25 for details.
അഴിമുഖം Andaman Sea
 - സ്ഥാനം Ale-ywa, Ayeyarwady Division, Burma
 - ഉയരം 0 m (0 ft)
 - നിർദേശാങ്കം 15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083
നീളം 2,170 കി.m (1,348 mi)
നദീതടം 413,710 കി.m2 (159,734 sq mi)
Discharge
 - ശരാശരി 13,000 m3/s (459,091 cu ft/s)
 - max 32,600 m3/s (1,151,258 cu ft/s)
 - min 2,300 m3/s (81,224 cu ft/s)
Irrawaddyrivermap.jpg
Course, watershed, cities and major tributaries of the Irrawaddy River

മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഇരാവതി. ഐയർവാഡിയെന്നും ഈ നദി അറിയപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും പ്രധാന ജലഗതാഗതമാർഗ്ഗവും 2170 കിലോമീറ്റർ നീളമുള്ള ഈ നദിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ആൻഡമാൻ കടലിൽ വീഴുന്നതിനു മുമ്പ് മ്യാൻമറിന്റെ തെക്കു ഭാഗത്ത് വിശാലമായൊരു ഡെൽറ്റ ഇരാവതി നദി നിർമ്മിക്കുന്നു. സംസ്കൃതത്തിലെ ഐരാവതി എന്ന പദത്തിൽ നിന്നാണ് ഇരാവതിയും പീന്നിട് ഐയർവാഡിയുമുണ്ടായത്.

അവലംബം[തിരുത്തുക]

  1. James R Penn (2001) Rivers of the World. Santa Barbara, Calif. [u.a.] ABC-Clio ISBN 1-57607-042-5, ISBN 978-1-57607-042-0. Page 115 paragraph 2, retrieved July 16, 2009
"https://ml.wikipedia.org/w/index.php?title=ഇരാവതി_നദി&oldid=2943861" എന്ന താളിൽനിന്ന് ശേഖരിച്ചത്