ഇന്നർ മണിപ്പൂർ (ലോകസഭാ മണ്ഡലം)
ദൃശ്യരൂപം
വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു സംസ്ഥാനമായ മണിപ്പൂരിലെ രണ്ട് ലോക്സഭാ (പാർലമെന്ററി) നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ഇന്നർ മണിപ്പൂർ ലോകസഭാ മണ്ഡലം. നിലവിൽ ബിജെപിയിലെ രാജ്കുമാർ രഞ്ജൻ സിങ് ഈമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [1]
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]ഇന്നർ മണിപ്പൂർ ലോക്സഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന വിധസഭ (നിയമസഭ) വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [2]
ലോകസഭാംഗങ്ങൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
1951 | ജോഗേശ്വർ സിംഗ് ലെയ്‌സ്രാം | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1957 | അച്ചാവ് സിംഗ് ലെയ്‌സ്രാം | സോഷ്യലിസ്റ്റ് [വ്യക്തത വരുത്തേണ്ടതുണ്ട്] | |
1967 | എം. മേഘചന്ദ്ര | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
1971 | എൻ. ടോംബി സിംഗ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1977 | |||
1980 | നംഗോം മൊഹേന്ദ്ര | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
1984 | എൻ. ടോംബി സിംഗ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1989 | |||
1991 | യുംനം യമ സിംഗ് | മണിപ്പൂർ പീപ്പിൾസ് പാർട്ടി | |
1996 | Th. ചൗബ സിംഗ് | ഭാരതീയ ജനതാ പാർട്ടി | |
1998 | |||
1999 | |||
2004 | തോൿചോം മെന്യ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
2009 | |||
2014 | |||
2019 | ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് | ഭാരതീയ ജനതാ പാർട്ടി |
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-26.
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Manipur. Election Commission of India. Retrieved 2008-10-07.