രാജ്കുമാർ രഞ്ജൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് മണിപ്പൂരിൽ നിന്നുള്ള രാഷ്ട്രീയക്കാരനും ഭാരതീയ ജനതാ പാർട്ടിയിൽ അംഗവുമാണ്.

വ്യക്തി ജീവിതം[തിരുത്തുക]

1952ൽ ജനിച്ചു. പിതാവ്- ആർ കെ നീലമണി സിങ് ഗൗഹതി 1982ൽ സർവ്വകലാശാലയിൽനിന്നും ഭൂമിശാസ്ത്രത്തിൽ ഗവേഷണബിരുദം. മണിപ്പൂർ സർവ്വകലാശാലയിൽ നിന്നും അസോസിയേറ്റ് പ്രൊഫസർ ആയി അടുത്തൂൺ പറ്റി. ഭാര്യയും കോളജ് അദ്ധ്യാപിക ആയിരുന്നു.[1]

ഇന്നർ മണിപ്പൂർ സീറ്റിൽ നിന്ന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 2019 ലെ ലോക്‌സഭാ സീറ്റിൽ ഇന്നർ മണിപ്പൂർ പാർലമെന്ററി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും 16,000 വോട്ടുകൾക്ക് ഐ‌എൻ‌സിയുടെ ഏറ്റവും അടുത്ത എതിരാളിയായ ഒ.നബാകിഷോറിനെ പരാജയപ്പെടുത്തുകയും ചെയ്തു.

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജ്കുമാർ_രഞ്ജൻ_സിംഗ്&oldid=3612710" എന്ന താളിൽനിന്ന് ശേഖരിച്ചത്