ഇന്നർ പ്ലെക്സിഫോം പാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നർ പ്ലെക്സിഫോം പാളി
Gray881.png
റെറ്റിനയുടെ പാളികൾ. (വലത് വശത്ത് മുകളിൽ നിന്ന് നാലാമത് അടയാളപ്പെടുത്തിയിരിക്കുന്നതാണ് ഇന്നർ പ്ലെക്സിഫോം പാളി.
Gray882.png
റെറ്റിന ന്യൂറോണുകളുടെ രേഖാചിത്രം. ഇടതുവശത്ത് മുകളിൽ നിന്ന് അഞ്ചാമത് ഇന്നർ പ്ലെക്‌സിഫോം പാളി അടയാളപ്പെടുത്തിയിരിക്കുന്നു.
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinstratum plexiforme internum retinae
TAA15.2.04.015
FMA58704
Anatomical terminology

കണ്ണിലെ റെറ്റിനയുടെ ഒരു ഭാഗമാണ് ഇന്നർ പ്ലെക്സിഫോം പാളി. ഇത് റെറ്റിന ഗാംഗ്ലിയോൺ സെല്ലുകളുടെയും ആന്തരിക ന്യൂക്ലിയർ ലെയറിന്റെ സെല്ലുകളുടെയും ഇന്റർലേസ്ഡ് ഡെൻഡ്രൈറ്റുകളാൽ രൂപം കൊള്ളുന്ന ഫൈബ്രിലുകളുടെ സാന്ദ്രമായ റെറ്റികുലം ചേർന്നതാണ്. ഈ റെറ്റികുലത്തിനകത്ത് കുറച്ച് ശാഖകളുള്ള സ്പോഞ്ചിയോബ്ലാസ്റ്റുകൾ ചിലപ്പോൾ ഉൾച്ചേർക്കുന്നു.[1]

പരാമർശങ്ങൾ[തിരുത്തുക]

  1. Nolte, John (2002). The Human Brain: An Introduction to Its Functional Anatomy. 5th ed. St. Louis: Mosby. പുറങ്ങൾ. 416–7. ISBN 0-323-01320-1. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്നർ_പ്ലെക്സിഫോം_പാളി&oldid=3778986" എന്ന താളിൽനിന്ന് ശേഖരിച്ചത്