ഇന്നസെന്റ് തിങ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നസെന്റ് തിങ്
പ്രമാണം:Innocent Thing poster.jpg
Theatrical poster
സംവിധാനംകിം തായ്-ക്യുൻ (സംവിധാനം)
നിർമ്മാണംകിം തായ്-ക്യുൻ
രചനലീ സിയോംഗ്-മി
അഭിനേതാക്കൾജാങ് ഹ്യൂക്കും
ജോ ബോ
സംഗീതംകിം തായ്-സിയോംഗ് (കമ്പോസർ)
ഛായാഗ്രഹണംജിയോംഗ് ഹാൻ-ചിയോൾ
ചിത്രസംയോജനംചോയി ജെയ്-ഗിയൂൺ
കിം സോ-യെൻ
സ്റ്റുഡിയോനോവസ് മീഡിയകോർപ്പ്
ഇവെന്റ് സ്റ്റോൺ
വിതരണംഇവെന്റ് ഡി
റിലീസിങ് തീയതി
  • ഏപ്രിൽ 10, 2014 (2014-04-10)
രാജ്യംദക്ഷിണ കൊറിയ
ഭാഷകൊറിയൻ
സമയദൈർഘ്യം117 മിനിറ്റ്

കിം തായ്-ക്യുൻ സംവിധാനം ചെയ്ത 2014 ലെ ദക്ഷിണ കൊറിയൻ റൊമാന്റിക് ത്രില്ലർ ചലച്ചിത്രമാണ് ഇന്നസെന്റ് തിങ്.(Hangul가시; RRGasi; lit. "Thorn"[1]).ജാങ് ഹ്യൂക്കും ജോ ബോ-ഉം ഇതിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു.[2]

ബോക്സോഫീസ്[തിരുത്തുക]

ഇന്നസെന്റ് തിംഗ് സിനിമ 2014 ഏപ്രിൽ 10 ന് പുറത്തിറങ്ങി. ആദ്യ ദിവസം ഇത് 1,21,292 കാഴ്ചക്കാരെ ആകർഷിച്ചു.[3][4]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]

  1. "Looking sharp". Korea JoongAng Daily. 12 March 2014. Retrieved 2014-05-06.
  2. Sunwoo, Carla (4 April 2014). "Emotions prickle, limits tested in Innocent Thing". Korea JoongAng Daily. Retrieved 2014-05-06.
  3. Tae, Sang-joon (21 April 2014). "Box Office: April 3-16, 2014". Korean Film Council. Retrieved 2014-05-06.
  4. Kim, Hee-eun (15 April 2014). "Captain America tops box office". Korea JoongAng Daily. Retrieved 2014-05-06.
"https://ml.wikipedia.org/w/index.php?title=ഇന്നസെന്റ്_തിങ്_(സിനിമ)&oldid=3343211" എന്ന താളിൽനിന്ന് ശേഖരിച്ചത്