ഇന്ദിരാഗാന്ധി കൃഷി സർവ്വകലാശാല, റായ്‌പൂർ
പ്രമാണം:Indira Gandhi Agricultural University logo.png | |
ആദർശസൂക്തം | Krishi Jeevansya Addharam |
---|---|
തരം | Public |
സ്ഥാപിതം | 1987 |
വൈസ്-ചാൻസലർ | Sanjay Kumar Patil |
സ്ഥലം | Raipur, Chhattisgarh, India, india |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | www.igau.nic.in |
ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ (IGKV)എന്ന ഇന്ദിരാഗാന്ധി കൃഷി സർവ്വകലാശാല (IGAU)ഇന്ത്യയിലെ ഛദ്ദീസ്ഘഡ് സംസ്ഥാനത്തെ റായ്‌പൂരിലുള്ള ഒരു കൃഷി സർവ്വകലാശാലയാണ്.
ചരിത്രം
[തിരുത്തുക]20 ജനുവരി 1987 നു സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം State Legislature (Act No. 20 of 1987) അനുസരിച്ച് വിശിഷ്യ ഛദ്ദീസ്ഘട്ടിലെ കാർഷികമേഖലയിൽ പുതിയ മാനമുണ്ടാക്കാനുദ്ദേശിച്ചാണിതു സ്ഥാപിച്ചത്. പഴയ മദ്ധ്യപ്രദേശിന്റെ നെൽപാത്രം എന്നാണ് ഛദ്ദീസ്ഖഡ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ മുൻപ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ ഓർമ്മയ്ക്കായാണ് ഈ സർവ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്. കൃഷിയും അനുബന്ധമേഖലകളിലും വിദ്യാഭ്യാസം നൽകാനും കൃഷിയിലും അനുബന്ധവിഷയങ്ങളിലും ഉന്നതപഠനവും ഗവേഷണവും നടത്താനും ഈ സർവ്വകലാശല അവസരമൊരുക്കുന്നു.
ഭൗതികസൗകര്യങ്ങൾ
[തിരുത്തുക]പ്രധാന കാമ്പസിലാണ് ഈ സർവ്വകാലാശാലയുടെ ലൈബ്രറിയായ നെഹ്രു ലൈബ്രറി തുടങ്ങിയത്. 60,000 പുസ്തങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട്. ഈ ലൈബ്രറി രേഖകളെ ഫോട്ടോകോപ്പി ചെയ്യാനോ പകർപ്പെടുക്കാനോ ആർക്കും സാധിക്കും. എല്ലാ കോളജുകൾക്കും 475 ആളുകൾക്കു താമസിക്കാനാകുന്ന മുറികൾ ഉണ്ട്. കായികോപകരണങ്ങളും ആവശ്യമായ മറ്റു കായികോപകരണങ്ങളും ലഭ്യമാണ് . ഇവിടെയുള്ള ക്ലിനിക്കിൽ ആരോഗ്യസംബന്ധമായ കാര്യങ്ങൽ കൈകാര്യം ചെയ്യുന്നു. 1500 മുതൽ 1800 5 മുതൽ 7% വരെയുള്ള കുട്ടികൾക്ക് മെർറ്റ് കം മീൻസ് സ്കോളർഷിപ്പ് ലഭിച്ചുവരുന്നുണ്ട്.
പഠനരംഗം
[തിരുത്തുക](CG-PAT)conducted by Chhattisgarh Professional Examination Board (CGVYAPAM), Raipur.