ഇന്ത്യൻ വനിത ദേശീയ ഫുട്ബോൾ ടീം
സംഘടന | ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ചെറു കൂട്ടായ്മകൾ | SAFF (ദക്ഷിണ ഏഷ്യ) | ||||||||||||||||
കൂട്ടായ്മകൾ | AFC (ഏഷ്യ) | ||||||||||||||||
പ്രധാന പരിശീലകൻ | മേരിമോൾ റോക്കി | ||||||||||||||||
നായകൻ | Ngangom Bala Devi | ||||||||||||||||
കൂടുതൽ കളികൾ | Oinam Bembem Devi (85) | ||||||||||||||||
കൂടുതൽ ഗോൾ നേടിയത് | സസ്മിത മാലിക് (40) | ||||||||||||||||
ഫിഫ കോഡ് | IND | ||||||||||||||||
ഫിഫ റാങ്കിംഗ് | 59 ![]() | ||||||||||||||||
ഉയർന്ന ഫിഫ റാങ്കിംഗ് | 49 (2013 ഡിസംബർ) | ||||||||||||||||
കുറഞ്ഞ ഫിഫ റാങ്കിംഗ് | 100 (2009 സെപ്റ്റംബർ) | ||||||||||||||||
| |||||||||||||||||
ആദ്യ അന്താരാഷ്ട്ര മത്സരം | |||||||||||||||||
![]() ![]() (ഹോങ്കോങ്ങ്; 1981 ജൂണ് 7) | |||||||||||||||||
വലിയ വിജയം | |||||||||||||||||
![]() ![]() (Cox's Bazar, ബംഗ്ലാദേശ്; 2010 ഡിസംബർ 13) | |||||||||||||||||
വലിയ തോൽവി | |||||||||||||||||
![]() ![]() (ബാങ്കോക്ക്, തായ്ലന്റ്; 1998 ഡിസംബർ 11) | |||||||||||||||||
AFC Women's Asian Cup | |||||||||||||||||
പങ്കെടുത്തത് | 8 (First in 1979) | ||||||||||||||||
മികച്ച പ്രകടനം | ![]() |
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമാണ് ഇന്ത്യ വനിത ദേശീയ ഫുട്ബോൾ ടീം. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2012 സെപ്തംബർ 7 ന് വനിതാ ടീം കളി തുടരാരംഭിച്ചു.[2] ആഗോളനിയമപ്രകാരം ഈ ടീം ഫിഫയുടെ അധികാരപരിധിയിലും ഏഷ്യയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അധികാരപരിധിയിലും ദക്ഷിണ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലും ആണ് വരുന്നത്. 70-80-കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു ഇത്. വനിത ദേശീയ ടീം വനിത ഏഷ്യൻ കപ്പ് ടൂർണമെന്റിൽ 1980 കളിലും 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു.
കളിക്കാർ
[തിരുത്തുക]നിലവിലുള്ള സ്ക്വാഡ്
[തിരുത്തുക]2018 ഓഗസ്റ്റ് വരെ
ഈ 20 അംഗങ്ങൾ 2018 ലെ കോട്ടിഫ് കപ്പിൽ സ്പെയിനിലെ വലെൻസിയയിൽ പങ്കെടുക്കും.[3]
നമ്പർ. | നില്ല. | കളിക്കാരൻ | തൊപ്പി | ഗോളുകൾ | ക്ലബ് | ||
---|---|---|---|---|---|---|---|
1 | GK | Elangbam Panthoi Chanu | 2 | 0 | ![]() | ||
20 | GK | അദിതി ചൗഹാൻ | 8 | 0 | ![]() | ||
21 | GK | Okram Roshini Devi | 7 | 0 | ![]() | ||
3 | DF | Thokchom Umapati Devi | 12 | 1 | ![]() | ||
4 | DF | Loitongbam Ashalata Devi | 35 | 3 | ![]() | ||
5 | DF | Manisha Panna | 12 | 1 | ![]() | ||
17 | DF | Dalima Chhibber | 7 | 0 | ![]() | ||
DF | Jabamani Tudu | 2 | 0 | ![]() | |||
22 | DF | Nganbam Sweety Devi | 0 | 0 | ![]() | ||
6 | MF | Sangita Basfore | 5 | 0 | ![]() | ||
8 | MF | Sanju Yadav | 8 | 2 | ![]() | ||
14 | MF | Indumathi Kathiresan | 10 | 8 | ![]() | ||
MF | Prameshwori Devi | 13 | 9 | ![]() | |||
MF | Moirangthem Mandakini Devi | 10 | 7 | ![]() | |||
10 | FW | Ngangom Bala Devi (C) | 42 | 32 | ![]() | ||
12 | MF | Dangmei Grace | 13 | 4 | ![]() | ||
24 | FW | Anju Tamang | 1 | 0 | ![]() | ||
25 | FW | Nongm Ratanbala Devi | 3 | 1 | ![]() | ||
19 | FW | R. Sandhiya Ranganathan | 1 | 1 | ![]() | ||
9 | FW | Yumnam Kamala Devi | 32 | 26 | ![]() |
സമീപകാല കളിക്കാർ
[തിരുത്തുക]ഏറ്റവും പുതിയ ടൂർണമെന്റിലും സൗഹൃദ മത്സരങ്ങളിലെയും ഇന്ത്യൻ ടീമുകളിൽ താഴെപ്പറയുന്ന കളിക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
Pos. | Player | Date of birth (age) | Caps | Goals | Club | Latest call-up |
---|---|---|---|---|---|---|
DF | Gurumayum Radharani Devi | January 3, 1991 | 8 | 1 | ![]() |
2018 AFC Q |
DF | Poonam Sharma | 0 | 0 | ![]() |
2018 AFC Q PRE | |
| ||||||
MF | Yumlembem Premi Devi | December 6, 1993 | 16 | 2 | ![]() |
v. ![]() |
MF | Sasmita Malik | May 8, 1989 | 35 | 40 | ![]() |
2018 AFC Q |
MF | Lochana Munda | April 10, 1989 | 0 | 0 | ![]() |
2018 AFC QPRE |
MF | Pyari Xaxa | May 18, 1997 | 4 | 2 | ![]() |
v. ![]() |
MF | Ngoubi Devi | 0 | 0 | ![]() |
2018 AFC QPRE | |
| ||||||
FW | Kashmina | March 3, 1995 | 0 | 0 | ![]() |
2018 AFC QPRE |
FW | Michael Margaret Constanha | December 24, 1995 | 3 | 0 | ![]() |
2018 AFC Q |
മുഖ്യ പരിശീലകർ
[തിരുത്തുക]- Statistics as of 7th August, 2018
Name | Years | Played | Won | Tied | Lost | Win % |
---|---|---|---|---|---|---|
![]() |
1975– | 35 | 16 | 3 | 16 | 45.71% |
![]() |
2005[4] –2010 | 9 | 2 | 0 | 7 | 22.22% |
![]() |
2010–2013 | 21 | 19 | 1 | 1 | 90.47% |
![]() |
2013–14 | 5 | 2 | 1 | 1 | 40% |
![]() |
2014–15 | 8 | 6 | 0 | 2 | 75% |
![]() |
2015-17 | 14 | 7 | 3 | 6 | 50% |
![]() |
2017– | 7 | 3 | 0 | 4 | 43% |
Totals | 99 | 55 | 8 | 37 | 55.55% |
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-01. Retrieved 2018-10-14.
- ↑ "AIFF Wants A Fresh Start For Women's National Team". Goal. 2009-06-28. Archived from the original on 2014-01-26. Retrieved 2012-07-31.
- ↑ "INDIA WOMEN'S TEAM LEAVE FOR COTIF TOURNAMENT IN SPAIN". AIFF. 26 July 2018. Retrieved 27 July 2018.
- ↑ "Harjinder Singh has been named chief coach". indianfootball.de. 10 September 2005. Retrieved 21 January 2013.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Official website
- FIFA profile Archived 2017-07-15 at the Wayback Machine