ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവഹാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കുകിഴക്കേ ഇന്ത്യയിലെ ഗുവഹാത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആറാമത്തെ ഐ.ഐ.ടി.യാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവഹാട്ടി. ബ്രഹ്മപുത്ര നദിയുടെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഐ.ഐ.ടി.ജി. ക്യാമ്പസിൽ 152 അദ്ധ്യാപകരും, 1300 അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികളും 500 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഉണ്ട്.