ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501
ദൃശ്യരൂപം
![]() PK-AXC, 2011-ൽ സിംഗപ്പൂർ ചാങി വിമാനത്താവളത്തിൽ എടുത്ത തകർന്ന വിമാനത്തിന്റെ ചിത്രം. | |
അപകടം ;ചുരുക്കം | |
---|---|
തീയതി | 28 ഡിസംബർ 2014 |
സംഗ്രഹം | ജാവ കടലിൽ തകർന്നു വീണു. അന്വേഷണം പുരോഗമിക്കുന്നു. |
സൈറ്റ് | Karimata Strait between Belitung and ബോർണിയോ, ജാവ കടൽ, ഇന്തോനേഷ്യ.[1] 3°22′15″S 109°41′28″E / 3.3708°S 109.6911°E |
യാത്രക്കാർ | 155 |
സംഘം | 7 |
മരണങ്ങൾ | 16 (confirmed)[2] 162 (presumed) |
അതിജീവിച്ചവർ | 0 (presumed) |
വിമാന തരം | എയർബസ് A320-200 |
ഓപ്പറേറ്റർ | ഇന്തോനേഷ്യ എയർ ഏഷ്യ |
രജിസ്ട്രേഷൻ | PK-AXC |
ഫ്ലൈറ്റ് ഉത്ഭവം | Juanda International Airport, Surabaya, ഇന്തോനേഷ്യ |
ലക്ഷ്യസ്ഥാനം | Singapore Changi Airport, സിംഗപ്പൂർ |
ഇന്തോനേഷ്യയിലെ സുരബയയിൽ നിന്ന് സിംഗപ്പൂറിലേക്ക് പുറപ്പെടുന്ന ഇന്തോനേഷ്യ എയർ ഏഷ്യയുടെ വിമാനമാണ് ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501. മോശം കാലാവസ്ഥയെ തുടർന്ന് എയർബസ് എ320 ശ്രേണിയിൽ പെടുന്ന ഇപ്പറഞ്ഞ വിമാനം 2014 ഡിസംബർ 28-ന് കടലിൽ തകർന്നു വീണു. 7 ജീവനക്കാരടക്കം 162 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.
യാത്രക്കാരും ജീവനക്കാരും
[തിരുത്തുക]പൗരത്വം | എണ്ണം |
---|---|
![]() |
155 |
![]() |
3 |
![]() |
1 |
![]() |
1 |
![]() |
1 |
![]() |
1 |
ആകെ | 162 |
അവലംബം
[തിരുത്തുക]- ↑ "TNI AL: KRI Bung Tomo Evakuasi Jenazah Penumpang AirAsia dan Dibawa ke Pangkalan Bun". News. detik. 30 December 2014. Retrieved 30 December 2014.
- ↑ "AirAsia #QZ8501: Total of 16 bodies found so far, says Indonesian search agency". sg.news.yahoo.com. Retrieved 2 January 2015.