ഇഡ (ചലച്ചിത്രം)
ദൃശ്യരൂപം
Ida | |
---|---|
പ്രമാണം:Ida (2013 film).jpg | |
സംവിധാനം | Paweł Pawlikowski |
നിർമ്മാണം |
|
രചന |
|
അഭിനേതാക്കൾ |
|
സംഗീതം | Kristian Eidnes Andersen |
ഛായാഗ്രഹണം | |
ചിത്രസംയോജനം | Jaroslaw Kaminski |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ |
|
സമയദൈർഘ്യം | 82 minutes[1] |
ആകെ | $10.7 million[2] |
പോളിഷ് ചലച്ചിത്രകാരനായ പവേൽ പൗലികോവ്സ്കി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇഡ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളിൽ നിന്നും രക്ഷപെടാൻ ഒളിവുജീവിതം നയിച്ച ഒരു പോളിഷ് -ജൂത പെൺകുട്ടിയുടേ ജീവിതകഥയാണ് ഇതിന്റെ ഇതിവൃത്തം.
ഏറ്റവും മികച്ച അന്യഭാഷാചിത്രത്തിനും ഛായാഗ്രഹണത്തിനുമുള്ള 87 മതു ഓസ്കർ ബഹുമതിയ്ക്കു വേണ്ടി ഇഡശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ "IDA (12A)". British Board of Film Classification. 28 July 2014. Archived from the original on 2015-06-16. Retrieved 1 February 2015.
- ↑ "Ida (2014) - International Box Office Results". Box Office Mojo. Retrieved 2 September 2014.
- ↑ "Oscars: Poland Anoints 'Ida' as Candidate for Foreign-Language Academy Award". Variety. Retrieved 11 August 2014.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് at Music Box Films
- Ida ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Ida
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Ida
- മെറ്റാക്രിട്ടിക്കിൽ നിന്ന് Ida