ഇടിക്കാലൂരി പനമ്പട്ടടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇടിക്കാലൂരി പനമ്പട്ടടി
ഇടിക്കാലൂരി പനമ്പട്ടടി.jpg
ഇടിക്കാലൂരി പനമ്പട്ടടി
കർത്താവ്പി.എൻ. ഗോപീകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംകവിത
പ്രസാധകൻമാതൃഭൂമി
ഏടുകൾ144
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
ISBN978-81-8265-243-9

പി.എൻ. ഗോപീകൃഷ്ണൻ രചിച്ച മലയാള കവിതാ സമാഹാരമാണ് ഇടിക്കാലൂരി പനമ്പട്ടടി. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കാവ്യസമാഹാരത്തിനായിരുന്നു.

ഉള്ളടക്കം[തിരുത്തുക]

2006 മുതൽ 2011 വരെ എഴുതിയ അമ്പതോളം കവിതകളുടെ സമാഹാരമാണിത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. 2012 ജനുവരിയിൽ പ്രസിദ്ധീകരിച്ച പി.എൻ. ഗോപീകൃഷ്ണന്റെ രണ്ടാമത്തെ കാവ്യസമാഹാരമാണിത്. ‘മടിയരുടെ മാനിഫെസ്റ്റോ’ എന്ന ആദ്യസമാഹാരത്തിനുശേഷം പുറത്തുവരുന്ന കാവ്യഗ്രന്ഥമാണിത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]