ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ
ദൃശ്യരൂപം
മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അന്ത്യോഖ്യാ പാത്രിയർക്കീസ് | |||||||||||||||
സഭ | സുറിയാനി ഓർത്തഡോക്സ് സഭ | ||||||||||||||
ഭദ്രാസനം | അന്ത്യോഖ്യ | ||||||||||||||
സ്ഥാനാരോഹണം | 1872 | ||||||||||||||
ഭരണം അവസാനിച്ചത് | 1894 | ||||||||||||||
മുൻഗാമി | ഇഗ്നാത്തിയോസ് യാക്കൂബ് 2ാമൻ | ||||||||||||||
പിൻഗാമി | ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് 2ാമൻ | ||||||||||||||
മെത്രാഭിഷേകം | 1846ന് ഇഗ്നാത്തിയോസ് ഏലിയാസ് 2ാമൻ | ||||||||||||||
വ്യക്തി വിവരങ്ങൾ | |||||||||||||||
ജനനം | 1798 മൊസൂൾ, മൊസൂൾ വിലയെറ്റ്, ഓട്ടോമൻ സാമ്രാജ്യം | ||||||||||||||
മരണം | 8 ഒക്ടോബർ 1894 മർദ്ദീൻ, ഓട്ടോമൻ സാമ്രാജ്യം | ||||||||||||||
മാതാപിതാക്കൾ | ബൂട്രോസ് ഇബ്ൻ സാൽമോ, മെസ്കോ | ||||||||||||||
മുൻപദവി | |||||||||||||||
|
സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ആയിരുന്നു ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ. സമകാലീന രേഖകളിൽ ഈ പേരിലും പിൽക്കാല രേഖകളിൽ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.[1] ആധുനിക സുറിയാനി ഓർത്തഡോക്സ് സഭയുടെ ശില്പിയെന്ന് ഇദ്ദേഹം അറിയപ്പെടുന്നു. കേരളത്തിലെ മലങ്കര യാക്കോബായ സഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അതീവ പ്രാധാന്യമുള്ളവയാണ്. 1876ൽ ഇദ്ദേഹം വിളിച്ചു ചേർത്ത മുളന്തുരുത്തി സുന്നഹദോസിന് ഇതിൽ പ്രത്യേക സ്ഥാനമുണ്ട്. സഭയെ വിവിധ ഭദ്രാസനങ്ങളായി ആദ്യമായി വിഭജിച്ചതും ഓരോന്നിനും മേൽപ്പട്ടക്കാരെ വാഴിച്ചതും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എന്ന പേരിൽ അത്മായ, വൈദിക, എപ്പിസ്കോപ്പൽ പ്രതിനിധ്യമുള്ള ഭരണ സമിതി രൂപീകരിച്ചതും ഇദ്ദേഹമാണ്.[2][3][4][5]
അവലംബം
[തിരുത്തുക]- ↑ Taylor, William (2006). Chapter II: Peter III Ignatius and Archbishop Tait. Antioch and Canterbury: The Syrian Orthodox Church and the Church of England (1874-1928). Piscataway, NJ, USA: Gorgias Press. pp. 15–48. doi:10.31826/9781463210854-004. ISBN 9781593332358.
- ↑ Pallikunnil, Jameson K. (2017-03-20). The Eucharistic Liturgy: A Liturgical Foundation for Mission in the Malankara Mar Thoma Syrian Church (in ഇംഗ്ലീഷ്). AuthorHouse. ISBN 978-1-5246-7652-0.
- ↑ Varghese, Alexander P. (2008). India: History, Religion, Vision and Contribution to the World. India: Atlantic Publishers & Distributors. pp. 362–364. ISBN 9788126909032.
- ↑ Hill, Jonathan (2020). The History of Christianity: The Age of Exploration to the Modern Day. United Kingdom: Lion Hudson. p. 192. ISBN 9781912552436.
- ↑ വർഗ്ഗീസ്, പോൾ; ഗ്രിഗോറിയോസ്, പൗലോസ് (1982). The Orthodox Church in India: An Overview. India: Sophia Publications. p. 57.