ഇംപേഷ്യൻസ് മൈനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംപേഷ്യൻസ് മൈനർ
Impatiens minor.jpg
ഇംപേഷ്യൻസ് മൈനർ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Impatiens
Species:
I.minor
Binomial name
Impatiens minor

ബാൾസമിനേസീ സസ്യ കുടുംബത്തില്പെട്ട ഇംപേഷ്യൻസ് ജനുസ്സിൽ ഉൾപ്പെടുന്ന ഏകവർഷായുവായ ഓഷധിയാണ് ഇംപേഷ്യൻസ് മൈനർ(Impatiens minor). പശ്ചിമഘട്ടത്തിലെ അർദ്ധ നിത്യഹരിത വനങ്ങളിലും കുറ്റിക്കാടുകളിലും കാവുകളിലും കണ്ടു വരുന്നു. പൂക്കളും കായകളും ഉണ്ടാകുന്നത് ജൂൺ മുതൽ ഡിസംബർ വരെ ഉള്ള കാലത്താണ്. 10-15 സെമീ ഉയരത്തിൽ കുത്തനെ വരുന്ന ഈ സസ്യത്തിന്റെ തണ്ട് സുതാര്യമാണ്. ഇലകൾ ദന്തുരവും സമ്മുഖമായി വിന്യസിച്ചവയുമാണ്. വെള്ളയോ പിങ്കോ നിറമുള്ള പൂക്കളും നീണ്ടുരുണ്ട ഫലങ്ങളുമുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/230018
  2. http://www.flowersofindia.net/catalog/slides/Lesser%20Balsam.html
"https://ml.wikipedia.org/w/index.php?title=ഇംപേഷ്യൻസ്_മൈനർ&oldid=2904843" എന്ന താളിൽനിന്ന് ശേഖരിച്ചത്