ആൾട്ടവിസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൾട്ടവിസ്ത
തരംപ്രൈവറ്റ്
സുസ്ഥാപിതം1995
ആസ്ഥാനംപാലോ അൾട്ടോ, കാലിഫോർണിയ, യു.എസ്.എ
Key peopleപോൾ ഫ്ലാഹേർട്ടി, ലൂയി മോണിയർ, മൈക്കൽ ബറോസ്, ജെഫ് ബ്ലാക്ക്
Parentയാഹൂ!
വെബ്സൈറ്റ്http://www.altavista.com/
Type of siteസെർച്ച് എഞ്ചിൻ
Advertisingഉണ്ട്
Registrationഇല്ല
Launched15 ഡിസംബർ 1995

നിലവിൽ യാഹൂ!വിന്റെ കീഴിലുള്ള ഒരു സെർച്ച് എഞ്ചിനാണ് ആൾട്ടവിസ്ത. ഒരു കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന സെർച്ച് എഞ്ചിനായിരുന്ന ഇതിന്റെ ഉപയോഗം ഗൂഗിളിന്റെ വരവോടെ ഗണ്യമായി കുറഞ്ഞു. 2010ൽ ഇതിന്റെ പ്രവർത്തനം നിർത്തിവക്കാൻ പദ്ധതിയിടുന്നതായി യാഹൂ! പ്രഖ്യാപിച്ചു.

വെബ്ബ് വിവരങ്ങൾ മാത്രമല്ല, എം.പി3 , വീഡിയോ, ചിത്രങ്ങൾ എന്നിവ് തിരയാൻ ഇത് ഉപയോഗിച്ചിരുന്നു.വീഡിയോ സേർച്ച് ഇപ്പോൾ നിലവിൽ ഇല്ല.

സൗജന്യ സേവനങ്ങൾ[തിരുത്തുക]

"ബാബേൽ ഫിഷ്" എന്ന പേരിൽ ഒരു ഭാഷാ തർജ്ജമ സേവനം ആൾട്ടാവിസ്ത നല്കുന്നു.

ഇതും കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൾട്ടവിസ്റ്റ&oldid=2323454" എന്ന താളിൽനിന്ന് ശേഖരിച്ചത്