ആർ.കെ. മലയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രസിദ്ധനായ ഒരു മജീഷ്യനാണ് രാമകൃഷ്ണൻ മലയത്ത് എന്ന ആർ.കെ. മലയത്ത്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഉദ്ദ്യോഗസ്ഥനായിരുന്ന മലയത്ത് സ്വയം വിരമിച്ച് മുഴുവൻ സമയ മജീഷ്യനായി മാറി. നിലമ്പൂരിൽ മാജിക് സ്കൂളും നടത്തുന്നുണ്ട്.[1] ഭാര്യ നിർമ്മല. രാഖിൽ, നികിൽ എന്നിവർ മക്കൾ. കടുത്ത നിരീശ്വരവാദിയായ ഇദ്ദേഹം അനാചാരങ്ങൾക്കെതിരെ ശബ്ദിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇത് മായാജാലമല്ല; ഇവരുടെ ശരീരം മഞ്ചേരി മെഡിക്കൽ കോളേജിന്". ദേശാഭിമാനി. 2013 ഓഗസ്റ്റ് 29. ശേഖരിച്ചത് 2013 സെപ്റ്റംബർ 22.
  2. "കേരള സംഗീതനാടക അക്കാദമി പുരസ്കാരങ്ങൾ". കേരള സംഗീതനാടക അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 22.
  3. "രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും സംഗീത നാടക അക്കാദമി അവാർഡ്". മാധ്യമം. 2012 ജനുവരി 11. ശേഖരിച്ചത് 2013 സെപ്റ്റംബർ 22.
"https://ml.wikipedia.org/w/index.php?title=ആർ.കെ._മലയത്ത്&oldid=2621873" എന്ന താളിൽനിന്ന് ശേഖരിച്ചത്