Jump to content

ആർതുറോ റിപ്സ്റ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതുറോ റിപ്സ്റ്റെയിൻ
ആർതുറോ റിപ്സ്റ്റെയിൻ
ജനനം
Arturo Ripstein y Rosen

തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവി
സജീവ കാലം1965 - present

മെക്സിക്കൻ ചലച്ചിത്ര സംവിധായകനാണ് ആർതുറോ റിപ്സ്റ്റെയിൻ (ജനനം : 13 ഡിസംബർ 1943).

ജീവിതരേഖ

[തിരുത്തുക]

ലൂയി ബുനുവേലിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള റിപ്സ്റ്റെയിൻ, 1965 ൽ കാർലോസ് ഫുവെന്തസിന്റെയും മാർകേസിന്റെയും രചനയുടെ ചലച്ചിത്ര ഭാഷ്യമായ Tiempo de Morir സംവിധാനം ചെയ്ത് ചലച്ചിത്ര മേഖലയിലെത്തി. അദ്ദേഹത്തിന്റെ സെഡക്ഷൻ എന്ന ചിത്രം 12 ാമത് മോസ്കോ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.[1] 1997 ൽ നാഷണൽ പ്രൈസ് ഫോർ ആർട്സ് ആന്റ് സയൻസ് പുരസ്കാരം നേടി.

18 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനാണ്.

സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നാഷണൽ പ്രൈസ് ഫോർ ആർട്സ് ആന്റ് സയൻസ് പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "12th Moscow International Film Festival (1981)". MIFF. Archived from the original on 2013-04-21. Retrieved 2013-01-27.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർതുറോ_റിപ്സ്റ്റെയിൻ&oldid=4092682" എന്ന താളിൽനിന്ന് ശേഖരിച്ചത്