ആൻഡ്രൂ എസ്. ടാനെൻബാം
Jump to navigation
Jump to search
ആൻഡ്രൂ സ്ട്രോറ്റ് ടാനെൻബാം | |
---|---|
ജനനം | 1944 (age 63) |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | Andy ast (internet handle) |
തൊഴിൽ | പ്രൊഫസ്സർ |
തൊഴിലുടമ | Vrije Universiteit |
അറിയപ്പെടുന്നത് | മിനിക്സ്, മൈക്രോകെർണൽs |
ലിനക്സ് എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ രചയിതാവാണ് ആൻഡ്രൂ സ്റ്റുവർട്ട് ടാനെൻബാം (ജനനം:1944). ടാനെൻബാം ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ച മിനിക്സിന്റെ സോഴ്സ് കോഡിൽ നിന്നാണ് ലിനസ് ടോർവാൾഡ്സ് ലിനക്സ് രൂപപ്പെടുത്തിയത്. കമ്പ്യൂട്ടർ പ്രോഗ്രാമിങിനേയും കമ്പ്യൂട്ടർ ശൃംഖലയേയും സംബന്ധിച്ച ശ്രദ്ധേയങ്ങളായ പുസ്തകങ്ങൾ ടാനെൻബാം രചിച്ചിട്ടുണ്ട്. ലിനക്സിന് വഴിയൊരുക്കിയ വ്യക്തി എന്ന നിലയിലാണ് ടാനെൻബാം അറിയപ്പെടുന്നത്.