ആൻഡി റിസ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andy Ristie
ജനനം (1982-03-17) മാർച്ച് 17, 1982  (42 വയസ്സ്)
Paramaribo, Suriname
മറ്റ് പേരുകൾThe Machine
ദേശീയതDutch, Surinamese
ഉയരം1.82 m (5 ft 11+12 in)
ശരീരഭാരം70.0 kg (154.3 lb; 11.02 st)
വിഭാഗംLightweight
Reach77.0 in (196 cm)
സ്റ്റൈൽKickboxing, Muay Thai
സ്ഥാനംOrthodox
Fighting out ofAmsterdam, Netherlands
ടീംTeam Ristie (2013-present)
സജീവമായ കാലയളവ്2004-present
Kickboxing record
ആകെ53
വിജയങ്ങൾ47
By knockout28
പരാജയങ്ങൾ5
സമനില1
last updated on: June 21, 2014

ആൻഡി റിസ്റ്റി (ജനനം മാർച്ച് 17, 1982) ഒരു ഡച്ച്- സുരിനാമീസ് ക്വിക്ക്ബോക്സറാണ്. ലൈറ്റ്വെയ്റ്റ് ഡിവിഷനിൽ മത്സരിക്കുന്നു. തന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ തുടക്കം കഴിഞ്ഞ്, 2011-ലും 2012-ലും ഇറ്റ്സ് ഷോ ടൈം പ്രമോഷനിൽ നീണ്ട, രസകരമായ ഏറ്റവും ശക്തമായ റെക്കോർഡായി അദ്ദേഹം മാറി. 70 കിലോഗ്രാം / 154 എൽബി ഡിവിഷൻ എലൈറ്റ് വിഭാഗത്തിൽ കെ-1 വേൾഡ് മാക്സ് 2012 ടൂർണമെന്റിൽ മത്സരിക്കുന്നതിനായി ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചു. താമസിയാതെ ഗ്ലോറിയിൽ അരങ്ങേറ്റം നടത്തി.

1.82 മീറ്റർ (5 അടി 11 1/2 ഇഞ്ച്) ഉയരമുള്ള ആൻഡി വെയിറ്റ്ക്ലാസ്സിൽ ആദ്യത്തെ ബെൽ മുതൽ ബോധരഹിതമാക്കുന്ന പ്രഹരം ഏൽപ്പിക്കുന്നതിൽ അറിയപ്പെടുന്നു. അദ്ദേഹം ശരീരത്തിലെ ക്നീ സ്ട്രൈക്കുകൾ, ഗണ്യമായ പഞ്ച് ശക്തി, പ്രത്യേകിച്ച് ഇടത് ഹുക്ക് എന്നിവ ഉപയോഗപ്പെടുത്തുന്നു.[1]2015 നവംബർ 2 വരെ ഗ്ലോറിയുടെ ലോകത്തെ ഏറ്റവും മികച്ച #2 ലൈറ്റ് വെയ്റ്റ് ആയി പരിഗണിക്കുന്നു.[2]

ചാമ്പ്യൻഷിപ്പുകളും അവാർഡുകളും[തിരുത്തുക]

കിക്ക്ബോക്സിംഗ്[തിരുത്തുക]

കിക്ക്ബോക്സിംഗ് റെക്കോർഡ്[തിരുത്തുക]

Kickboxing record

Legend:   Win   Loss   Draw/No contest   Notes

അവലംബം[തിരുത്തുക]

  1. Official Glory profile
  2. "Fighters Rankings". gloryworldseries.com. Archived from the original on 2015-10-20. Retrieved 2015-11-02.
  3. Kickboxing 2013 Year End Awards: Fighter, Fight, and KO of the Year
  4. LiverKick Best of 2013: Knockout of the Year

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻഡി_റിസ്റ്റി&oldid=3976742" എന്ന താളിൽനിന്ന് ശേഖരിച്ചത്