ആൻഡിയൻ കോക്ക് ഓഫ് ദി റോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Andean cock-of-the-rock
Rupicola peruviana (male) -San Diego Zoo-8a.jpg
ആൺപക്ഷി (nominate)
Female Andean Cock-of-the-Rock.jpg
പെൺപക്ഷി (nominate)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Cotingidae
ജനുസ്സ്: Rupicola
വർഗ്ഗം: ''R. peruvianus''
ശാസ്ത്രീയ നാമം
Rupicola peruvianus
(Latham, 1790)
Subspecies

തെക്കേ അമേരിക്കയിലെ ആൻഡിയൻ കാടുകളിലുള്ള കുരുവി വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ് ആൻഡിയൻ കോക്ക് ഓഫ് ദി റോക്ക് (Rupicola peruvianus). പെറുവിന്റെ ദേശീയ പക്ഷിയായ ഇവന്റെ തലയുടെ ഭാഗം ഓറഞ്ചും, വാലും ചിറകുകളും കറുപ്പു നിറവുമാണ്. കൂടുണ്ടാക്കാൻ കല്ലും മണ്ണും ഉപയോഗിക്കുന്നതിനാലാണ് ഇവയെ കോക്ക് ഓഫ് ദി റോക്ക് എന്നു വിളിക്കുന്നത്. പഴങ്ങൾ, ഷഡ്പദങ്ങൾ, തവള, പല്ലി തുടങ്ങിയവയാണ് ഈ പക്ഷിയുടെ ഭക്ഷണം.

അവലംബം[തിരുത്തുക]