ആൻഗിജാക്ക് ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | ഡേവിസ് കടലിടുക്ക് |
Coordinates | 65°40′N 62°18′W / 65.667°N 62.300°W |
Archipelago | Canadian Arctic Archipelago |
Area | 134 കി.m2 (52 ച മൈ) |
Administration | |
Territory | നുനാവട് |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ആൻഗിജാക്ക് ദ്വീപ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ്. തെക്കുകിഴക്കൻ ബാഫിൻ ദ്വീപിന്റെ കംബർലാൻഡ് ഉപദ്വീപിൽനിന്നകലെ ഡേവിസ് കടലിടുക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അക്കുഗ്ലെക് ദ്വീപ്, കെകെർതാലുക്ക് ദ്വീപ്, കെകെർതക് ദ്വീപ്, നുവുക്തിക് ദ്വീപ് എന്നിവയാണ് തൊട്ടടുത്തുള്ള മറ്റ് ദ്വീപുകൾ. 134 ചതുരശ്ര കീലോമീറ്റർ (52 ചതുരശ്ര മൈൽ) ആണ് ആൻഗിജാക്ക് ദ്വീപിന്റെ വലിപ്പം.[1]
അവലംബം
[തിരുത്തുക]- ↑ "Sea Islands". nrcan.gc.ca. Archived from the original on 2013-01-22. Retrieved 2009-06-20.