ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Australian National University
200px
ആദർശസൂക്തംNaturam Primum Cognoscere Rerum
തരംPublic, National
സ്ഥാപിതം1946
സാമ്പത്തിക സഹായംA$1.13 billion[1]
ചാൻസലർGareth Evans
വൈസ്-ചാൻസലർBrian Schmidt
കാര്യനിർവ്വാഹകർ
3,753
ബിരുദവിദ്യാർത്ഥികൾ10,052
10,840
സ്ഥലംActon, Australian Capital Territory, Australia
ക്യാമ്പസ്Urban, 1.45 square കിലോmetre (358 acre)
അഫിലിയേഷനുകൾIARU, Group of Eight, APRU, AURA, ASAIHL
വെബ്‌സൈറ്റ്anu.edu.au
225px

ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) ആസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ്. ആക്ടനിൽ സ്ഥിതിചെയ്യുന്ന ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസിൽ ഏഴ് അദ്ധ്യാപന, ഗവേഷണ കോളജുകൾ കൂടാതെ മറ്റനവധി ദേശീയ അക്കാദമികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നു.[2] 1946 ൽ സ്ഥാപിതമായ ഇത് ആസ്ട്രേലിയൻ പാർലമെന്റിനാൽ സൃഷ്ടിക്കപ്പെട്ട രാജ്യത്തെ ഒരേയൊരു സർവ്വകലാശാലയാണ്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; endowment എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Academic Structure". Australian National University. ശേഖരിച്ചത് 6 April 2013.