Jump to content

ആമി ആക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമി ആക്കർ
ആക്കർ ടൊറോണ്ടോയിൽ ഫാൻ എക്സ്പോ 2015 വേദിയിൽ.
ജനനം
ആമി ലൂയിസ് ആക്കർ

(1976-12-05) ഡിസംബർ 5, 1976  (47 വയസ്സ്)
കലാലയംസതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1998–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2003)
കുട്ടികൾ2
വെബ്സൈറ്റ്www.amyacker.com

ആമി ലൂയിസ് ആക്കർ (ജനനം: ഡിസംബർ 5, 1976) ഒരു അമേരിക്കൻ നടിയാണ്. അമാനുഷിക നാടക പരമ്പരയായ ഏഞ്ചൽസിലെ (2001-2004) വിൻഫേഡ് ബർക്കിൾ, ഇല്ലിറിയ തുടങ്ങിയ കഥാപാത്രങ്ങൾ, എലിയാസ് (2005 - 2006) എന്ന ആക്ഷൻ നാടക പരമ്പരയിലെ കെല്ലി പെയ്റ്റൺ, ശാസ്ത്ര-ഫിക്ഷൻ നാടക പരമ്പരയായ പേർസൺ ഓഫ് ഇൻററസ്റ്റിലെ (2012 - 2016) റൂട്സ്, തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2017 വരെയുള്ള കാലത്ത് മാർവൽ കോമിക്സിൻറെ X-മാൻ എന്ന കഥാപാത്രത്തെ അവലംബമാക്കി നിർമ്മിച്ച 'ദ ഗിഫ്റ്റഡ്' എന്ന സൂപ്പർ​ഹീറോ പരമ്പരയിൽ കൈറ്റ്ലിൻ സ്ട്രക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ടെക്സസിലെ ഡാലസിലാണ് ആമി ആക്കർ ജനിച്ചത്. മാതാവ് ഗാർഹികജീവിതപരിപാലകയും പിതാവ് അഭിഭാഷകനുമായിരുന്നു.[1][2] അവർ പതിനാലു വർഷം ബാലെ, ആധുനിക നൃത്തം എന്നിവ പരിശീലിച്ചിരുന്നു. അവർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കാൽമുട്ടിൽ ഒരു ശസ്ത്രക്രിയക്ക് വിധേയയായതോടെ ബാലെ ജീവിതം അവസാനിച്ചു.[3][4] ഡല്ലാസിലെ ലേക് ഹൈലാൻഡ്സ് ഹൈസ്കൂളിൽ നിന്നാണ് ആക്കർ ബിരുദം നേടിയത്. അനന്തരമായി, തെക്കൻ മെതൊഡിസ്റ്റ് സർവ്വകലാശാലയിൽ നിന്ന് നാടകത്തിൽ ബിരുദം നേടി.[5]

സ്വകാര്യജീവിതം[തിരുത്തുക]

2003 ഏപ്രിൽ 25 ന് കാലിഫോർണിയയിൽ വച്ച് ആമി ആക്കർ, ജെയിംസ് കാർപിനെല്ലോയെ വിവാഹം കഴിച്ചു. അവർക്ക് 2005 ൽ ജനിച്ച ഒരു മകനും 2006 ൽ ജനിച്ച മകളുമുണ്ട്.[6]

അഭിനയജീവിതം[തിരുത്തുക]

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 വിഷ്ബോൺ കാതറീൻ മോർലാൻറ് എപ്പിസോഡ്: "പപ് ഫിക്ഷൻ"
1999 ടു സേർവ് ആൻറ് പ്രൊട്ടക്റ്റ് മെലിസ ജോർജെൻസെൻ എപ്പിസോഡ് 1.2
1999 വിഷ്ബോൺ പ്രിസില്ല / വീനസ് Episodes: "A Bone of Contention", "A Roamin' Nose"
2001 സ്പെഷ്യൽ യൂണിറ്റ് 2 നാൻസി Episode: "The Invisible"
2001–2004 ഏഞ്ചൽ Winifred 'Fred' Burkle/Illyria Recurring role (season 2); main role (seasons 3–5)
2003 Return to the Batcave: The Misadventures of Adam and Burt Bonnie Lindsay Television film (CBS)
2005 സൂപ്പർനാച്ചുറൽ Andrea Barr Episode: "Dead in the Water"
2005–2006 Justice League Unlimited Huntress/Helena Bertinelli Voice role; 4 episodes
2005–2006 Alias Kelly Peyton Main role (season 5); 13 episodes
2006 How I Met Your Mother Penelope Episode: "Come On"
2007 ഡ്രൈവ് Kathryn Tully 3 episodes
2007 Law & Order: Criminal Intent Leslie LeZard Episode: "Smile"
2007 Ghost Whisperer Tessa Episode: "Weight of What Was"
2008 A Near Death Experience Ellie Daly Television film (a.k.a. Voices)
2008 Fire and Ice: The Dragon Chronicles Princess Luisa Television film (Syfy)
2008 October Road Girl in Blue Uniform Episode: "Dancing Days Are Here Again"
2008 October Road Jenny Bristol Episode: "Hat? No Hat?"
2008 Private Practice Molly Madison Episode: "A Family Thing"
2009–2010 Dollhouse Dr. Claire Saunders (Whiskey) Recurring role; 14 episodes
2010 Human Target Katherine Walters Episode: "Christopher Chance"
2010 Good Wife, TheThe Good Wife Trish Arkin Episode: "Running"
2010 Happy Town Rachel Conroy Main role; 8 episodes
2010 No Ordinary Family Amanda Grayson Episodes: "No Ordinary Mobster", "No Ordinary Accident"
2011 Dear Santa Crystal Carruthers Television film (Lifetime)
2011, 2013 CSI: Crime Scene Investigation Sandy Colfax Episodes: "Man Up", "Backfire"
2012 Grimm Lena Marcenko Episode: "Tarantella"
2012 Once Upon a Time Astrid/Nova Episode: "Dreamy"
2012 Warehouse 13 Tracey Episode: "The Ones You Love"
2012–2016 Person of Interest Samantha "Root" Groves/The Machine Guest role (season 1); recurring role (season 2); main role (seasons 3–5);[7] 65 episodes
2013 Scooby-Doo! Mystery Incorporated Nova Voice role; 4 episodes
2014 Agents of S.H.I.E.L.D. Audrey Nathan, the Cellist Episode: "The Only Light in the Darkness"
2015 A Novel Romance Sophie Television film (Hallmark)
2015 Suits Esther Edelstein (née Litt) Episodes: "No Puedo Hacerlo", "Hitting Home"
2016–2017 MacGyver Sarah Adler Episodes: "Metal Saw", "Screwdriver"
2016 A Nutcracker Christmas Lily Television film (Hallmark)
2017–present The Gifted Caitlin Strucker Main role

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 ദ ആക്സിഡൻറ് നിന
2002 ഗ്രൂം ലേക്ക് കെയ്റ്റ്
2002 കാച്ച് മീ ഇഫ് യു കാൻ മിഗ്ഗി
2005 Mr. Dramatic Jodi Short film
2006 The Novice Jill Yarrut
2009 21 and a Wake-Up Caitlin Murphy
2011 Sironia Molly Fisher
2012 The Cabin in the Woods Wendy Lin
2012 Much Ado About Nothing Beatrice
2014 Let's Kill Ward's Wife Geena Bradford
2015 The Energy Specialist Claire

അവലംബം[തിരുത്തുക]

  1. "Amy Acker Biography (1976–)". Filmreference.com. Retrieved May 29, 2012.
  2. "The Brothers Gililland of Missouri:Information about Amy Louise ACKER". familytreemaker.genealogy.com. Archived from the original on 2014-10-27. Retrieved October 27, 2014.
  3. "Amy Acker FHM Magazine Pictorial August 2003 - FamousFix". FamousFix.com. Retrieved November 29, 2017.
  4. DeCosemo, Nick (August 2003). "Angel!". FHM (UK). 164: 125.
  5. Krug, Kurt Anthony (April 27, 2010). "Happy Town star Amy Acker first caught acting bug while growing up in Dallas". The Dallas Morning News. Archived from the original on 2020-05-18. Retrieved May 2, 2010.
  6. "Alias's Amy Acker, Husband Have a Girl". People. September 7, 2006. Archived from the original on 2015-04-02.
  7. Webb Mitovich, Matt (July 20, 2013). "Person of Interest: Amy Acker Now Series Regular". TVLine. Retrieved August 14, 2013.
"https://ml.wikipedia.org/w/index.php?title=ആമി_ആക്കർ&oldid=4004647" എന്ന താളിൽനിന്ന് ശേഖരിച്ചത്