ആഫ്രിക്കൻ രാക്ഷസത്തവള
ദൃശ്യരൂപം
ആഫ്രിക്കൻ രാക്ഷസത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. superciliaris
|
Binomial name | |
Amietophrynus superciliaris Boulenger, 1888
| |
Synonyms | |
Bufo superciliaris |
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം വലിയ പേക്കാന്തവളയാണ് ആഫ്രിക്കൻ രാക്ഷസത്തവള അഥവാ കോംഗോ തവള (ഇംഗ്ലീഷ്:African Giant Toad). അമീറ്റോഫ്രൈനസ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം അമീറ്റോഫ്രൈനസ് സൂപ്പർസിലിയാറിസ് (Amietophrynus Superciliaris) എന്നാണ്. കാമറൂൺ, മദ്ധ്യ ആഫ്രിക്ക, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഐവറി കോസ്റ്റ്, ഗാബോൺ, നൈജീരിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസസ്ഥലം.
അവലംബം
[തിരുത്തുക]- Tandy, M., Amiet, J.-L. & Rödel, M.-O. 2004. Bufo superciliaris[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.