ആഫ്രിക്കൻ മരത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഫ്രിക്കൻ മരത്തവള
African Tree Toad (Nectophryne afra) (7687029534).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
N. afra
ശാസ്ത്രീയ നാമം
Nectophryne afra
(Buchholz & Peters, 1875)

വംശനാശഭീഷണി നേരിടുന്നവയാണ് ആഫ്രിക്കൻ മരത്തവളകൾ (ഇംഗ്ലീഷ്: African Tree Toad ) (ശാസ്ത്രീയ നാമം: Nectophryne afra)

ഷഡ്പദങ്ങൾ, മണ്ണിര, ചിലന്തികൾ എന്നിവയാണ് ആഫ്രിക്കൻ മരത്തവളയുടെ ഭക്ഷണം. വനനശീകരണവും മലിനീകരണവുമാണ് ഇവയെ നാശത്തിലേക്ക് നയിക്കുന്നത്. കാമറൂൺ, കോംഗോ, നൈജീരിയ എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. താറാവിന്റേതു പോലുള്ള കാലുകൾ ഇവയെ വെള്ളത്തിൽ നീന്താനും മരങ്ങളിൽ കയറാനും സഹായിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_മരത്തവള&oldid=2441827" എന്ന താളിൽനിന്ന് ശേഖരിച്ചത്