ആന്റണീസ് സമരാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റണീസ് സമരാസ്
Αντώνης Σαμαράς

Flickr - europeanpeoplesparty - EPP Congress Bonn (669)(cropped).jpg
Prime Minister of Greece
പദവിയിൽ
പദവിയിൽ വന്നത്
20 June 2012
പ്രസിഡന്റ്Karolos Papoulias
മുൻഗാമിPanagiotis Pikrammenos
Leader of New Democracy
പദവിയിൽ
പദവിയിൽ വന്നത്
30 November 2009
മുൻഗാമിKostas Karamanlis
Leader of the Opposition
ഔദ്യോഗിക കാലം
30 November 2009 – 11 November 2011
പ്രധാനമന്ത്രിGeorge Papandreou
മുൻഗാമിGeorge Papandreou
പിൻഗാമിAlexis Tsipras
Minister of Foreign Affairs
ഔദ്യോഗിക കാലം
11 April 1990 – 13 April 1992
പ്രധാനമന്ത്രിKonstantinos Mitsotakis
മുൻഗാമിGeorgios Papoulias
പിൻഗാമിKonstantinos Mitsotakis
ഔദ്യോഗിക കാലം
23 November 1989 – 16 February 1990
പ്രധാനമന്ത്രിXenophon Zolotas
മുൻഗാമിGeorgios Papoulias
പിൻഗാമിGeorgios Papoulias
Minister of Finance
ഔദ്യോഗിക കാലം
2 July 1989 – 12 October 1989
പ്രധാനമന്ത്രിTzannis Tzannetakis
മുൻഗാമിDimitris Tsovolas
പിൻഗാമിGeorgios Agapitos
Member of Parliament
for Messenia
പദവിയിൽ
പദവിയിൽ വന്നത്
17 May 2012
വ്യക്തിഗത വിവരണം
ജനനം (1951-05-23) 23 മേയ് 1951  (70 വയസ്സ്)
Athens, Greece
രാഷ്ട്രീയ പാർട്ടിNew Democracy
പങ്കാളി(കൾ)Georgia Kretikos
മക്കൾLena
Costas
Alma materAmherst College
Harvard University
വെബ്സൈറ്റ്Official website

ഗ്രീസിലെ ഒരു സാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ പ്രവർത്തകനും, ഗ്രീസിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ്[1] ആന്റണീസ് സമരാസ് (ഗ്രീക്ക്: Αντώνης Σαμαράς, pronounced [anˈdonis samarˈas]; born 23 മേയ് 1951) 2012 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ യാഥാസ്ഥിതിക കക്ഷിയായ ന്യൂഡെമോക്രസി പാർട്ടിയുടെ നേതാവാണിദ്ദേഹം. 2012 ജൂൺ 20 മുതൽ ഗ്രീസിന്റെ പ്രധാനമന്ത്രിയാണിദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

2012 തെരഞ്ഞെടുപ്പ്[തിരുത്തുക]

മെയ് ആറിന് ഗ്രീസിൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും മന്ത്രിസഭ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിലാണ് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുന്നൂറിൽ 129 സീറ്റ് നേടി ന്യൂഡെമോക്രസി പാർട്ടി ഒന്നാമതെത്തിയത്. യുറോപ്യൻ യൂണിയന്റെ സാമ്പത്തികസഹായവും അനുബന്ധമായുള്ള ചെലവുചുരുക്കലിനെയും അനൂകൂലിച്ച കക്ഷിയായിരുന്നു ന്യൂഡെമോക്രസി പാർട്ടി. സാമ്പത്തിക സഹായത്തിനെതിരെ രംഗത്തുവന്ന ഇടതുകക്ഷിയായ സിറിസ പാർട്ടിക്ക് 71 സീറ്റുകൾ ലഭിച്ചു. 31 സീറ്റാണ് പസോക് പാർട്ടിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ സോഷ്യലിസ്റ്റ് കക്ഷിയായ പസോക് പാർട്ടിയും ഡെമോക്രാറ്റിക് ലെഫ്റ്റിസ്റ്റ് പാർട്ടിയുമായി ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് അദ്ദേഹം നേതൃത്വം നൽകുക.[2]

അവലംബം[തിരുത്തുക]

  1. "Antonis Samaras sworn in as new Greece prime minister". BBC. 20 June 2012. ശേഖരിച്ചത് 20 June 2012.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-21.

പുറം കണ്ണികൾ[തിരുത്തുക]

പദവികൾ
മുൻഗാമി
Dimitris Tsovolas
Minister of Finance
1989
പിൻഗാമി
Georgios Agapitos
മുൻഗാമി
Georgios Papoulias
Minister of Foreign Affairs
1989–1990
പിൻഗാമി
Georgios Papoulias
Minister of Foreign Affairs
1990–1992
പിൻഗാമി
Konstantinos Mitsotakis
മുൻഗാമി
Michalis Liapis
Minister of Culture and Sport
2009
പിൻഗാമി
Pavlos Geroulanos
as Minister of Culture and Tourism
മുൻഗാമി
George Papandreou
Leader of the Opposition
2009–2011
പിൻഗാമി
Alexis Tsipras
മുൻഗാമി
Panagiotis Pikrammenos
Prime Minister of Greece
2012–present
Incumbent
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Kostas Karamanlis
Leader of New Democracy
2009–present
Incumbent
"https://ml.wikipedia.org/w/index.php?title=ആന്റണീസ്_സമരാസ്&oldid=3624284" എന്ന താളിൽനിന്ന് ശേഖരിച്ചത്