ഉള്ളടക്കത്തിലേക്ക് പോവുക

ആന്ദ്രെ അഗാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രെ അഗാസി
Country (sports)അമേരിക്ക
Residenceലാസ് വെഗാസ്, നെവാഡ, അമേരിക്ക
Height1.8 m (5 ft 11 in)
Turned pro1986
Retiredസെപ്റ്റംബർ 3, 2006
Playsവലംകൈ.
Prize moneyUS$31,152,975
Singles
Career record870–274 (76.05%)
Career titles68 including 60 listed by the ATP
Highest rankingNo. 1 (April 10, 1995)
Grand Slam Singles results
Australian OpenW (1995, 2000, 2001, 2003)
French OpenW (1999)
WimbledonW (1992)
US OpenW (1994, 1999)
Other tournaments
Tour FinalsW (1990)
Olympic GamesW (1996)
Doubles
Career record40–42
Career titles1
Highest rankingNo. 123 (August 17, 1992)
Olympic medal record
Representing  United States
Men's tennis
Gold medal – first place1996 AtlantaSingles

ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി. ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്. നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയ അഞ്ച് പുരുഷ കളിക്കാരിൽ ഒരാളാണ് അഗാസി.

കരിയർ ഗോൾഡൻ സ്ലാം നേടിയ ഒരേയൊരു പുരുഷ കളിക്കാരനാണ് ഇദ്ദേഹം. 1990-ലെ ടെന്നിസ് മാസ്റ്റേഴ്സ് കപ്പ് ഇദ്ദേഹം വിജയിച്ചു. ഡേവിസ് കപ്പിൽ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ മൂന്ന് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 17 എറ്റിപി മാസ്റ്റേഴ്സ് സീരീസ് ടൂർണമെന്റ് ഇദ്ദേഹം ജയിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോർഡാണ്.

ടെന്നിസ് മാഗസിൻ പ്രസിദ്ധീകരിച്ച 1965 മുതൽ 2005 വരെയുള്ള കാലയളവിലെ ഏറ്റവും മഹാന്മാരായ ടെന്നിസ് കളിക്കാരുടെ പട്ടികയിൽ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) അഗാസി 12-ആം സ്ഥാനം നേടി.

കൂടുതൽ

[തിരുത്തുക]

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ "അഗാസി, ആന്ദ്രേ" "അഗാസി, ആന്ദ്രേ" എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_അഗാസി&oldid=4098818" എന്ന താളിൽനിന്ന് ശേഖരിച്ചത്