ആനപ്പരുവ
ദൃശ്യരൂപം
| ആനപ്പരുവ | |
|---|---|
| ആനപ്പരുവ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Pothos |
| Species: | P. scandens |
| Binomial name | |
| Pothos scandens | |
| Synonyms | |
| |
വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി[1] എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. (ശാസ്ത്രീയനാമം: Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്[2]. ചൈനയിൽ ചിലയിടത്ത് ചായയ്ക്ക് പകരം ഇതുപയോഗിക്കാറുണ്ട്[3]. ആന്തമാനിലും ആനപ്പരുവ കാണാറുണ്ട്[4]. ഇന്ത്യ മുതൽ മലേഷ്യയും മഡഗാസ്കറും വരെ ഇത് കണ്ടുവരുന്നു.[5]
കോണുകൾ ഉള്ള തണ്ടുകൾ. അറ്റം കൂർത്ത് ആരംഭത്തോടടുത്ത് വീതി കൂടിയ ഇലകൾ. 3-6 സെ.മീ നീളമുള്ള ഇലഞെട്ട് വീതിയേറിയതാണ്.[5]
ചിത്രശാല
[തിരുത്തുക]- ഇലകൾ
- കായ-നീലിയാർ കോട്ടത്ത് നിന്നും
അവലംബം
[തിരുത്തുക]- ↑ http://www.indianetzone.com/38/pothos_scandens_plants.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.globinmed.com/index.php?option=com_content&view=article&id=62782:pothos-scandens-l&catid=8&Itemid=113[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200027309
- ↑ http://www.flowersofindia.net/catalog/slides/Climbing%20Aroid.html
- 1 2 "Pothos scandens L." India Biodiversity Portal. Archived from the original on 2017-08-24. Retrieved 18 April 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Pothos scandens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pothos scandens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Articles with dead external links from മാർച്ച് 2026
- Articles with dead external links from ജൂലൈ 2025
- Articles with dead external links from ഒക്ടോബർ 2022
- ഔഷധസസ്യങ്ങൾ
- വള്ളിച്ചെടികൾ
- വിഷസസ്യങ്ങൾ
- നീലിയാർകോട്ടത്തെ സസ്യജാലം
- ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ
- കേരളത്തിലെ സസ്യജാലം
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ