ആനക്കൈത
ദൃശ്യരൂപം
| ആനക്കൈത | |
|---|---|
| ആനക്കൈത | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A. americana |
| Binomial name | |
| Agave americana L. | |
| Synonyms | |
| |
4 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയൊരു കുറ്റിച്ചെടിയാണ് ആനക്കൈത. (ശാസ്ത്രീയനാമം: Agave americana). ചെടിയിൽ നിന്നും വീഴുന്നതിനു മുന്നേ മുളച്ചുതുടങ്ങുന്ന വിത്തുകളാണ് ഇവയുടേത്. പലവിധ ഔഷധഗുണമുണ്ട്.[1] മെക്സിക്കൻ വംശജനായ ഈ ചെടി ഒരു അലങ്കാരസസ്യമായി ഇപ്പോൾ പലനാടുകളിലും എത്തിയിട്ടുണ്ട്. പൂർണ്ണവളർച്ചയെത്താൻ 10 വർഷത്തോളം എടുക്കും.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വിക്കിസ്പീഷിസിൽ Agave americana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Agave americana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.