Jump to content

ആഗൊറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗൊറ
Teaser poster
സംവിധാനംAlejandro Amenábar
നിർമ്മാണംFernando Bovaira
Álvaro Augustin
രചനAlejandro Amenábar
Mateo Gil
അഭിനേതാക്കൾRachel Weisz
Max Minghella
സംഗീതംDario Marianelli
ഛായാഗ്രഹണംXavi Giménez
ചിത്രസംയോജനംNacho Ruiz Capillas
വിതരണംFocus Features
Newmarket Films
Telecinco Cinema
റിലീസിങ് തീയതി
  • ഒക്ടോബർ 9, 2009 (2009-10-09)
[1]
രാജ്യംSpain
ഭാഷEnglish
Spanish
ബജറ്റ്$70 million
സമയദൈർഘ്യം126 minutes
ആകെ$39,041,505

ഈജിപ്റ്റിലെ അലക്സാണ്ട്രിയയിൽ ക്രി.വ.350 നും 415 നും ഇടയിൽ ജീവിച്ചിരുന്ന പണ്ഡിതയായ സ്ത്രീയായിരുന്നു. ഹൈപ്പേഷിയ. അവരുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയാണ് ആഗൊറ എന്നത്. അലെഹാന്ദ്രൊ അമനാബർ എന്ന സ്പാനിഷ് സംവിധായകനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റയ്ചൽ വൈസ്, മാക്സ് മിങ്കെല്ല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച ഈ പടം 2009 ഒൿടോബർ 9 നാണ് പുറത്തിറങ്ങിയത്.

അവലംബം

[തിരുത്തുക]
  1. "Agora (2009) - Release dates". Internet Movie Database. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ആഗൊറ&oldid=2298974" എന്ന താളിൽനിന്ന് ശേഖരിച്ചത്