അൽ ഷാർപ്‌ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al Sharpton
2016 National Action Network King Day Breakfast (24485953015).jpg
ജനനം
Alfred Charles Sharpton Jr.

(1954-10-03) ഒക്ടോബർ 3, 1954  (68 വയസ്സ്)
വിദ്യാഭ്യാസംCity University of New York, Brooklyn
തൊഴിൽBaptist minister
Civil rights/social justice activist
Radio and television talk show host
സജീവ കാലം1969–present
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)Marsha Tinsley[1]
Kathy Jordan
(m. 1980; separated 2004)

ഒരു അമേരിക്കൻ പൗരാവകാശ പ്രവർത്തകനും , ബാപ്റ്റിസ്റ്റ് മന്ത്രിയും , ടോക്ക് ഷോ ഹോസ്റ്റും [2] , രാഷ്ട്രീയക്കാരനുമാണ്‌ ആൽഫ്രഡ് ചാൾസ് ഷാർപ്‌ടൺ ജൂനിയർ. (ജനനം: ഒക്ടോബർ 3, 1954). [3] നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്റെ സ്ഥാപകനായ ഷാർപ്‌ടൺ. 2004 ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു. [4] സ്വന്തം റേഡിയോ ടോക്ക് ഷോ,ആയ കീപ്പിൻ ഇറ്റ് റിയൽ നടത്തുന്ന ഇദ്ദേഹം, കേബിൾ ന്യൂസ് ടെലിവിഷനിൽ പതിവായി അതിഥിയായി എത്താറുണ്ട്. 2011 ൽ, എം‌എസ്‌എൻ‌ബി‌സിയുടെ പൊളിറ്റിക്സ് നേഷൻ എന്ന രാത്രിയിലെ ടോക്ക് ഷോയുടെ അവതാരകനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. 2015 ൽ ഈ പ്രോഗ്രാം ഞായറാഴ്ചകളിലെ രാവിലേയ്ക്ക് മാറ്റി. [5]

അവലംബങ്ങൾ[തിരുത്തുക]

  1. Ellen Warren (November 20, 2003). "Al Sharpton: Reinventing himself". Chicago Tribune. ശേഖരിച്ചത് November 22, 2014. At 20, Sharpton married recording artist Marsha Tinsley but it lasted less than a year.
  2. "National Action Network – About Us". മൂലതാളിൽ നിന്നും May 29, 2009-ന് ആർക്കൈവ് ചെയ്തത്.
  3. Mirkinson, Jack (August 23, 2011). "It's Official: Sharpton Gets MSNBC Hosting Gig". HuffPost.
  4. "Rev. Al Sharpton, The "Refined Agitator". 60 Minutes. May 22, 2011. ശേഖരിച്ചത് June 4, 2014.
  5. Grove, Lloyd (August 28, 2015). "Why Al Sharpton Is Happy With His MSNBC Demotion". The Daily Beast.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽ_ഷാർപ്‌ടൺ&oldid=3346766" എന്ന താളിൽനിന്ന് ശേഖരിച്ചത്