അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി
'جامعة القرويين
Jāmi`at al-Qarawīīn
Interior of the Al Karaouine Mosque and university
തരംcurrent: Islamic
former: General knowledge
സ്ഥാപിതം859[1][2][3]
1947 as a modern university
ബന്ധപ്പെടൽSunni
സ്ഥലംFes, Morocco
ക്യാമ്പസ്Urban

എ.ഡി. 859 ൽ മൊറോക്കൊയിൽസ്ഥാപിക്കപ്പെട്ട സർവ്വകലാശാലയാണ് അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി .[4] ഫാത്വിമ അൽ ഫിഹ്‌രി എന്ന വനിതയാണ് കറാവിയ്യിൻ സർവ്വകലാശാലയുടെ സ്ഥാപക.[5] മദ്ധ്യകാലത്തുതന്നെ ഇസ്ലാമികസാംസ്കാരികകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച ഈ സ്ഥാപനത്തിൽ ഇസ്ലാമിക ദർശനങ്ങൾക്ക് പുറമെ വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ചരിത്രം, രസതന്ത്രം എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Qarawiyin". Encyclopedia Britannica. Retrieved 8 December 2011.
  2. The Report: Morocco 2009 - Page 252 Oxford Business Group "... yet for many Morocco's cultural, artistic and spiritual capital remains Fez. The best-preserved ... School has been in session at Karaouine University since 859, making it the world's oldest continuously operating university. "
  3. Esposito, John (2003). The Oxford Dictionary of Islam. Oxford University Press. p. 328. ISBN 0-19-512559-2. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-20.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2012-06-20.