ഫാത്വിമ അൽ ഫിഹ്‌രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊറോക്കോയിലെ ഖരാവിയ്യിൻ സർവകലാശാലയായി മാറിയ വിദ്യാലയവും[1] അനുബന്ധമായ പള്ളിയും സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന വനിതയാണ് ഫാത്വിമ അൽ ഫിഹ്‌രി എന്നറിയപ്പെടുന്ന ഫാത്വിമ ബിൻത് മുഹമ്മദ് അൽ-ഫിഹ്‌രിയ്യ ( അറബി: فاطمة بنت محمد الفهرية القرشية മരണം: 880)[2].

വിവരണം[തിരുത്തുക]

അൽ ഖറാവിയ്യിൻ പള്ളിയും സർവകലാശാലയും

പതിനാലാം നൂറ്റാണ്ടിലാണ് ഫാത്വിമ അൽ ഫിഹ്‌രിയെക്കുറിച്ച പരാമർശം ഖറാവിയ്യീൻ മസ്ജിദ് സ്ഥാപനവുമായി ബന്ധിപ്പിച്ചുകൊണ്ട് ആദ്യമായി കാണപ്പെടുന്നത്[3]. ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചുവെന്ന് കരുതപ്പെടുന്ന ഇവരെ പറ്റി ഇത്ര വൈകി മാത്രം പരാമർശിക്കപ്പെടുന്നത് കൊണ്ടുതന്നെ ഇത് സ്ഥിരീകരിക്കാൻ പ്രയാസമാണ്. ഒരു ഐതിഹ്യമായി കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്.[4][5][6][7]

അവലംബം[തിരുത്തുക]

  1. Kenney, Jeffrey T.; Moosa, Ebrahim (2013-08-15). Islam in the Modern World (in ഇംഗ്ലീഷ്). Routledge. p. 128. ISBN 9781135007959.
  2. "Meet Fatima al-Fihri: The founder of the world's first Library". 2017-01-26.
  3. ʻAlī ibn ʻAbd Allāh Ibn Abī Zarʻ al-Fāsī (1964). Rawd Al-Qirtas (in സ്‌പാനിഷ്). Valencia: J. Nácher.
  4. "Al-Qarawiyyin University in Fes: Brainchild of a Muslim Woman". Inside Arabia. 2019-09-15. Archived from the original on 2022-01-23. Retrieved 2020-08-11.
  5. Benchekroun, Chafik T. (2011). "Les Idrissides: L'histoire contre son histoire". Al-Masaq (in ഫ്രഞ്ച്). 23 (3): 171–188. doi:10.1080/09503110.2011.617063.
  6. Le Tourneau, Roger (1949). Fès avant le protectorat: étude économique et sociale d'une ville de l'occident musulman (in ഫ്രഞ്ച്). Casablanca: Société Marocaine de Librairie et d'Édition. pp. 48–49. La tradition, à ce sujet, est édifiante mais un peu incertaine. Les uns rapportent qu'une femme originaire de Kairouan, Fatima, fille de Mohammed el-Fihri, vint s'installer à Fès. Coup sur coup, son mari et sa sœur moururent, lui laissant une fortune considérable. Fatima ne chercha pas à la faire fructifier, mais à la dépenser en des œuvres pies; c'est pourquoi elle décida d'acheter un terrain boisé qui se trouvait encore libre de constructions et d'y faire élever la mosquée qui reçut par la suite le nom de Mosquée des Kairouanais (Jama' elKarawiyin). Selon d'autres auteurs, Mohammed el-Fihri avait deux filles, Fatima et Mariam, auxquelles il laissa en mourant une grande fortune. Prises d'une sainte émulation, les deux sœurs firent bâtir chacune une mosquée, Fatima la Mosquée des Kairouanais, Mariam la Mosquée des Andalous; cette dernière fut d'ailleurs aidée dans son entreprise par les Andalous établis dans ce quartier. Nous n'avons aucune raison valable de nous prononcer en faveur de l'un de ces récits plutôt que de l'autre. Tout au plus pourrait-on dire que le second, avec son parallélisme si parfait entre les deux sœurs et les deux mosquées, paraît trop beau pour être vrai.
  7. Bloom, Jonathan M. (2020). Architecture of the Islamic West: North Africa and the Iberian Peninsula, 700-1800. Yale University Press. ISBN 9780300218701.
"https://ml.wikipedia.org/w/index.php?title=ഫാത്വിമ_അൽ_ഫിഹ്‌രി&oldid=3929674" എന്ന താളിൽനിന്ന് ശേഖരിച്ചത്