Jump to content

അൽമാസ് അയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Almaz Ayana
Almaz Ayana at the 2015 World Championships
വ്യക്തി വിവരങ്ങൾ
പൗരത്വംEthiopian
ഉയരം1.66 metres (5.4 ft)[1]
ഭാരം47 kilograms (104 lb)[1]
Sport
രാജ്യം Ethiopia
കായികമേഖലAthletics
ഇനം(ങ്ങൾ)3000 metres, 5000 metres, 10,000 meters
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ3000 m (Outdoor): 8:22.22 

5000 m: 14:12.59 2nd of all time;

10000 m 29:17.45 WR
 
മെഡലുകൾ
Olympic Games
Gold medal – first place 2016 Rio de Janeiro 10,000 m
World Championships
Gold medal – first place 2015 Beijing 5000 m
Bronze medal – third place 2013 Moscow 5000 m
African Championships
Gold medal – first place 2014 Marrakech 5000 m

ലോക റെക്കോർഡോടെ 10,000 മീറ്റർ ഓട്ടത്തിൽ 2016 റിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ എത്യോപ്യൻ കായികതാരമാണ് അൽമാസ് അയാന.(ജ:21 നവം:1991).23 വർഷം പഴക്കമുള്ള റെക്കോർഡാണ് റിയോയിൽ അയന തകർത്തത്. 29 മിനിറ്റ് 17.45 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ 24-കാരിയായ അയാന ചൈനയുടെ വാങ് ജുൻസിയ 1993-ൽ സ്ഥാപിച്ച റെക്കോഡാണ് (29 മി.31.78 സെ) തിരുത്തിയെഴുതിയത്.

മത്സരത്തിൽ

[തിരുത്തുക]

നിലവിലെ റെക്കോഡിൽ നിന്നും 14 സെക്കൻഡ് മായ്ച്ചുകളഞ്ഞ അയാന രണ്ടാം സ്ഥാനക്കാരി ചെറുയോട്ടിനെക്കാൾ 15 സെക്കൻഡിലധികം വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. ഈ കുതിപ്പിൽ തിരുണേഷ് ഡിബാബയുടെ പേരിലുണ്ടായിരുന്ന ഒളിമ്പിക് റെക്കോഡും (29 മി. 54.66 സെ.) തകർന്നു.

പുറംകണ്ണികൾ

[തിരുത്തുക]
  1. 1.0 1.1 "Almaz Ayana". Rio2016. Archived from the original on 2016-08-06. Retrieved 12 August 2016.
"https://ml.wikipedia.org/w/index.php?title=അൽമാസ്_അയാന&oldid=3773485" എന്ന താളിൽനിന്ന് ശേഖരിച്ചത്