അൻപുമണി രാമദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻപുമണി രാമദാസ്
ജനനം തമിഴ്നാട്
തൊഴിൽ രാഷ്ട്രീയനേതാവ്
ഒപ്പ്
DrAnbumaniRamadoss.jpg

പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ യുവജന വിഭാഗം പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അൻപുമണി രാമദാസ് (ജനനം: 9 ഒക്ടോബർ 1968).

ജീവിതരേഖ[തിരുത്തുക]

പി.എം.കെ.യുടെ സ്ഥാപക നേതാവ് ഡോ.രാമദാസിന്റെ മകനാണ്. 2004-ൽ രാജ്യസഭാംഗമായിക്കൊണ്ടാണ് അൻപുമണി പാർലമെന്റിലെത്തിയത്. പാർട്ടിക്ക് സീനിയർ എം.പി.മാർ വേറെയുണ്ടായിരുന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാബിനറ്റ് റാങ്കിലേക്ക് വന്നത് അൻപുമണിയായിരുന്നു.

അഴിമതിക്കേസ്[തിരുത്തുക]

മതിയായ സൗകര്യങ്ങളില്ലാത്ത മെഡിക്കൽകോളേജിന് അനുമതി നൽകിയെന്ന അഴിമതിക്കേസിൽ മുൻകേന്ദ്ര ആരോഗ്യമന്ത്രി അൻപുമണി രാമദാസ് ഉൾപ്പെടെ ഒമ്പതുപേർക്ക് ഡൽഹികോടതി ജാമ്യമനുവദിച്ചിരുന്നു. ഇൻഡോറിലെ ഇൻഡക്‌സ് മെഡിക്കൽകോളേജിന് അനധികൃതമായി വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകിയെന്നാണ് കേസ്.[1]

അവലംബം[തിരുത്തുക]

  1. http://travancorelive.com/%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%87/

പുറം കണ്ണികൾ[തിരുത്തുക]

പദവികൾ
Preceded by
unknown
ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി
മേയ് 2004 - ഏപ്രിൽ 2009
Succeeded by
ഗുലാം നബി ആസാദ്
"https://ml.wikipedia.org/w/index.php?title=അൻപുമണി_രാമദാസ്&oldid=2721706" എന്ന താളിൽനിന്നു ശേഖരിച്ചത്