Jump to content

അസ്ലാൻ മസ്ഖദോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Aslan Aliyevich Maskhadov
Аслан Али кӏант Масхадан
അസ്ലാൻ മസ്ഖദോവ്


പദവിയിൽ
12 February 1997 – 8 March 2005
മുൻഗാമി Zelimkhan Yandarbiyev
പിൻഗാമി Abdul-Halim Sadulayev

ജനനം 21 September 1951
Karaganda, Kazakh SSR, Soviet Union
മരണം 8 മാർച്ച് 2005(2005-03-08) (പ്രായം 53)
Tolstoy-Yurt, Chechnya, Russia
രാഷ്ട്രീയകക്ഷി Vainakh Democratic Party
ജീവിതപങ്കാളി Kusama Maskhadova
മക്കൾ 3
തൊഴിൽ Officer (armed forces)
മതം Sufi Muslim[1]
ഒപ്പ്

ഒരു ചെച്നിയൻ സ്വാതന്ത്ര സമരനേതാവും മുൻ സോവിയറ്റ് യൂണിയൻ സൈനിക ഓഫീസറും ചെചിനിയൻ ഇക്കെറിയൻ റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പ്രസിടെന്റും ആയിരുന്നു അസ്ലാൻ മസ്ഖദോവ് (Chechen: Аслан Али кӏант Масхадан, Aslan Ali kant Masxadaŋ, Russian: Аслан Алиевич Масхадов) (21 September 1951 – 8 March 2005). സോവിയറ്റ് പതനത്തോടെ ചെച്നിയക്ക്‌ സ്വാതന്ത്രം നൽകാൻ വിസമ്മതിച്ചതിനാൽ അദ്ദേഹം റഷ്യക്കെതിരെ യുധത്തിനിറങ്ങി. ഒന്നാം ചെച്നിയൻ യുദ്ധശേഷം റഷ്യയുമായി സമാധാന കരാർ ഒപ്പിടുകയും മൂനാമ്മത്തെ പ്രസിടന്റാവുകയും ചെയ്തു. എന്നാൽ ചെച്നിയയെ കാൽകീഴിൽ ഒതുക്കാനുള്ള റഷ്യൻ ശ്രമത്തിൽ പ്രതിഷേധിച്ചു അദ്ദേഹം സ്ഥാനമോഴിയുകയും പോരാട്ടം പുനരാരംഭിക്കുകയും ചെയ്തു. രണ്ടാം ചെച്നിയൻ യുദ്ധത്തിൽ സജീവമായി പങ്കെടുത്തു. 2005 മാർച്ച് 8ന് റഷ്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Vatchagaev, Mairbek (2005). "The role of Sufism in the Chechen resistance". North Caucasus Analysis. 6 (16). Jamestown Foundation. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അസ്ലാൻ_മസ്ഖദോവ്&oldid=4070099" എന്ന താളിൽനിന്ന് ശേഖരിച്ചത്