അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ്
ദൃശ്യരൂപം
പ്രമാണം:AArU Logo.jpeg | |
ചുരുക്കപ്പേര് | AARU |
---|---|
രൂപീകരണം | 1964[1] |
തരം | NGO[1] |
പദവി | Association |
ലക്ഷ്യം | Educational |
ആസ്ഥാനം | Amman, Jordan |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Arab League |
അംഗത്വം | Universities, higher education associations with Arabic as an official language of study |
ഔദ്യോഗിക ഭാഷ | Arabic |
Main organ | General Assembly |
വെബ്സൈറ്റ് | www.aaru.edu.jo |
അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ്, അറബ് ലീഗിൻറെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കുന്ന അറബ് സർവ്വകലാശാലകളുടെ ഒരു അസോസിയേഷനാണ്. ജോർദ്ദാനിലെ അമ്മാനാണ് ഈ സംഘടനയുടം ആസ്ഥാനം. അറബ് ലോകത്തെ സർവ്വകലാശാലകളെ പിന്തുണക്കുന്നതിനും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സർവ്വകലാശാലകളുടെയിടയിൽ സഹകരണം ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം. അറബ് ലോകത്തിന് പുറത്തുള്ള രണ്ട് അംഗ സ്ഥാപനങ്ങളാണ് ഡെൻമാർക്കിലെ അറബിക് അക്കാഡമിയും നെതർലൻഡിലെ അൽഹുറാ യൂണിവേഴ്സിറ്റിയും.
അംഗങ്ങൾ
[തിരുത്തുക]22 രാജ്യങ്ങളിൽനിന്നുള്ള (280[2]) സർവ്വകലാശാലകൾ AARU ൽ അംഗങ്ങളാണ് :[3]
- അൾജീരിയ
- ബഹ്റൈൻ
- ഈജിപ്റ്റ്
- Iraq
- Jordan
- കുവൈറ്റ്
- Lebanon
- ലിബിയ
- മൗറിട്ടാനിയ
- മൊറോക്കൊ
- Oman
- Palestine
- ഖത്തർ
- സൗദി അറേബ്യ
- സൊമാലിയ
- Sudan
- Syria
- ടുണീഷ്യ
- United Arab Emirates
- Yemen
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Association of Arab Universities (AARU)". Ngo-db.unesco.org. Retrieved January 26, 2015.
- ↑ http://www.aaru.edu.jo/Home.aspx
- ↑ AARU Members